
‘നീ ഒരാൾ കാരണമാണ് എനിക്കെന്റെ മകളെ അവളുടെ ജനംദിനത്തിൽ വിഷ് ചെയ്യാൻ പറ്റാതിരുന്നത്’ !! അനീഷിന്റെ കുറിപ്പ് വൈറലാകുന്നു !
അനീഷ് ഉപാസന എന്ന പേരുകേട്ടാൽ ഒരുപക്ഷെ ആർക്കും മനസിലായില്ലന്നു വരാം, എന്നാൽ നടി അഞ്ജലി നായരുടെ ഭർത്താവ് എന്ന് പറഞ്ഞാൽ ഏല്ലാവർക്കും മനസിലാകും കാരണം കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയിൽ സംസാര വിഷയം അഞ്ജലിയും അവരുടെ ഡിവോഴ്സ് വർത്തകളുമാണ്, അഞ്ജലി നയൻ എന്ന അഭിനേത്രിക്ക് ദൃശ്യം 2 എന്ന ചിത്രത്തിനുശേഷമാണ് ഇത്രയും മീഡിയ അറ്റെൻഷൻ ലഭിക്കുന്നത്..
ദൃശ്യം എന്ന സിനിമയുടെ വിജത്തിന് ശേഷം എല്ലാവരും അഞ്ജലിയെ ശ്രദ്ധിച്ചുതുടങ്ങി, ഇതിനുമുമ്പും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും താരത്തെ ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല, ദൃശ്യത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചരിക്കുന്നത്. ബാലതാരമായി സിനിമയിൽ യെത്തിയ അഞ്ജലി മാനത്തെ വെള്ളിത്തേരിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. അതിനു ശേഷം പിന്നീട് ഒന്നുരണ്ട് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചിരുന്നു, പിന്നീട് തമിഴ് സിനിമയിൽ താരമായിരുന്നു, പിന്നീടങ്ങോട്ട് 60 ത്തിൽ കൂടുതൽ മലയാള പടങ്ങൾ താരം ചെയ്ത്കഴിഞ്ഞു.
അഞ്ജലിയുടെ ഭർത്താവ് എന്ന പേരിൽ മറ്റൊരാളുടെ ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നത്, പിന്നീട് അത് തന്റെ ഭർത്താവ് അല്ലെന്നും, ഞങ്ങൾ വേർപിരിഞ്ഞിട്ട് വർഷങ്ങൾ ആയെന്നും കേസ് കോടതിയിൽ നടക്കുകയാന്നെയും അഞ്ജലി തുറന്ന് പറഞ്ഞിരുന്നു.. പിന്നീടാണ് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രഫറുമായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ് എന്നറിയുന്നത്…

ഇവർക്ക് ഒരു മകളുണ്ട് ആവണി, മകൾ ഇപ്പോൾ അഞ്ജലിയുടെ കൂടെയാണ് താമസം, കഴിഞ്ഞ ദിവസം ആവണിയുടെ ജനദിനം ആയിരുന്നു, എന്നാൽ കോവിഡ് കാരണം തന്റെ മകളെ പിറന്നാൾ വിഷ് ചെയ്യാൻ സാധിക്കാത്തതിന്റെ ദുഃഖത്തിൽ സോഷ്യൽ മീഡിയിൽ കുറിച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുന്നത്… അനീഷിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു…..
എടാ..കോറോണേ..ഇന്നെന്റെ മോളുടെ പിറന്നാള്‍ ആണ്. നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്, അവന്റെയൊരു റിസള്‍ട്ട്, ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ.
ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ, നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍, അച്ഛന്‍ ഓടി വരാ ട്ടോ പൊന്നേ… എന്നായിരുന്നു അദ്ദേത്തിന്റെ വാക്കുകൾ… മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകള്‍.

വിവാഹമോചനം കിട്ടുമ്ബോള്‍ കിട്ടട്ടേ, വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന നിലപാടിലാണ് താരം. തന്റെ ഏറ്റവും വിലമതിക്കുന്ന സ്വത്ത് എൻ്റെ അടുത്തുണ്ട് എന്റെ മകൾ തനിക്ക് അത് മതിയെന്നും ഇനി അങ്ങോട്ട് ജീവിക്കാൻ ഈ ഒരു പിന് ബലം എനിക്ക് വളരെ വലിയ ശക്തിയാണെന്നും അഞ്ജലി പറഞ്ഞിരുന്നു….
Leave a Reply