സിനിമ ലോകത്ത് അന്നും ഇന്നും നിലനിൽക്കുന്നത് കടുത്ത അ,ന്ധ,വി,ശ്വാ,സ,ങ്ങൾ ! പല സെറ്റുകളിലും ജ്യോത്സ്യന്മാർ ആണ് ഇന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് ! നടന്റെ അനുഭവം ശ്രദ്ധ നേടുന്നു !
കടുത്ത അ,നാ,ചാ,രങ്ങളും അ,ന്ധ,വി,ശ്വാ,സങ്ങളും നമ്മെ നാം പോലും അറിയാതെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഈ,ശ്വ,ര,ൻ എന്ന പ്രപഞ്ച ശ,ക്തി,യെ മ,റ,യാക്കി, മനുഷ്യൻ തന്നെ സൃഷ്ടിച്ചെടുത്ത പല അ,നാ,ചാരങ്ങളും അ,ന്ധ,വി,ശ്വാ,സങ്ങളും ഇന്നും പിന്തുടരുന്ന ആളുകളാണ് നമ്മളിൽ പലരും. അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാം അതിന്റെ ഭാഗമാണ്. ഈ വി,ശ്വാ,സങ്ങളെ കൂട്ടുപിടിച്ച് അതിന്റെ മറവിൽ ഇന്നും ഈ കാലഘട്ടത്തിലും നടത്തിക്കൂട്ടുന്ന ക്രൂ,ര,ത,ക,ൾക്ക് ഒരു കുറവും വന്നിട്ടില്ല. ഈ അടുത്ത സമയത്തായി നമ്മെ ഞെട്ടിച്ച പല വാർത്തകൾക്ക് പിന്നിലും ഇത്തരമൊരു അ,ന്ധ,വി,ശ്വാ,സത്തിന്റെ പങ്ക് വളരെ വലുതാണ്.
സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ന,ര,ബലി നടത്തിയ ഷാഫിയും ലൈലയും ഭഗവത് സിങ്ങും, ആദ്യ ഭർത്താവ് മ,ര,ണ,പ്പെടും എന്ന് പറഞ്ഞ ജ്യോത്സ്യന്റെ പ്രവചനം കണക്കിലെടുത്ത് ഗ്രീഷ്മ നടത്തിയ ഷാരോണിന്റെ അ,രും,കൊ,ല,യും ഇനിയും പുറത്ത് വന്നിട്ടില്ലാത്ത പല കു,രു,തി,കളും നമ്മെ ഭ,യ,പ്പെ,ടു,ത്തുന്നു. എല്ലാ മേഖലകളിലും ഇത്തരം അ,ന്ധ,വി,ശ്വാ,സങ്ങൾ ഇന്നും പിന്തുടരുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം സിനിമ മേഖല തന്നെയാണ്. ഇന്നും പല നടി നടന്മാരെയും സിനിമ പ്രവർത്തകരെയും നിയന്ത്രിക്കുന്നത് ജോത്സ്യന്മാരാണ്. ഇവരുടെ വാക്കുകൾ കേട്ട് പേരുകൾ വരെ മാറ്റുന്ന താരങ്ങൾ ബോളിവുഡിൽ വരെ സജീവമാണ്.
ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ഇതിന് മുമ്പ് നടനും അദ്യാപകനുമായിരുന്ന ബാബു നമ്പൂതിരി പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ ഒരു പഴയ സിനിമ അനുഭവമാണ് ഈ അവസരത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. 1985 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം നിറക്കൂട്ട്. ആ ചിത്രത്തിൽ നായികയായ സുമലതയെ ഞാൻ ഉപദ്രവിക്കുന്ന ഒരു രംഗമുണ്ട്. ആ ഷൂട്ടിങ്ങിന് ഇടയിൽ ഞാൻ സുമലതയെ വില്ലനായ ബാബു നമ്പൂതിരി ബലമായി പിടിച്ചു വലിച്ച് തോളിൽ എടുത്തുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അങ്ങനെ ആ സീൻ ചെയ്തുകൊണ്ട് ഇരുന്നപ്പോൾ അദ്ദേഹത്തിന്റെ തോളിൽ ഇരുന്ന സുമലതയുടെ നെറ്റി ആ മുറിയുടെ കട്ടളയിൽ തട്ടി, മുറിഞ്ഞ് ചോര വന്നു.
ഇതോടെ സെറ്റിൽ ആകെ ബഹളമായി, താൻ പുതിയ ആൾ ആയതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന രീതിയിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി, ആ കൂട്ടത്തിൽ സുമലതയും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം മുറിവ് പറ്റി ചോര വരുന്ന സുമലതയെയും കൊണ്ട് നിർമാതാവ് ജോയ് തോമസ് നേരെ പോയത് ജോത്സ്യനായ കോരച്ചേട്ടന്റെ അടുത്തേക്ക് ആയിരുന്നു. അദ്ദേഹം ഈ മുറിവ് കണ്ടിട്ട് പറഞ്ഞു… ‘ചോരയല്ലേ കണ്ടത് ശുഭ ലക്ഷണമാണ് കാണുന്നത്’. ‘പടം ഹിറ്റാകുമെന്ന്’, അതുകൊണ്ട് ഞാനും രക്ഷപെട്ടു, അല്ലങ്കിൽ എന്നെ മാറ്റി വേറെ ആളെ കൊണ്ടുവരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്.
Leave a Reply