
വിവാഹത്തിന് തൊട്ടു പിന്നാലെ ആ സന്തോഷ വാർത്തയുമായി ബാല ! എലിസബത്തിനു ആശംസകളുമായി ആരാധകർ !
ഏറെ നാളുകളായി മലയാളികളുടെ സംസാര വിഷയമാണ് നടൻ ബാലയും, അദ്ദേഹത്തിന്റെ രണ്ടാം വിവാഹവും, തുടർന്ന് മുൻ ഭാര്യയായ അമൃതയെ ആശ്വസിപ്പിക്കലും അങ്ങനെ തുടങ്ങുന്നു, ഏവരെയും ഞെട്ടിച്ചുകൊണ്ട് ബാല ഡോക്റ്റർ എലിസബത്തിനെ വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു എങ്കിലും കഴിഞ്ഞ ദിവസമാണ് ഏവരെയും അറിയിച്ച് ആ ചടങ്ങ് നടന്നത്.
പ്രണയ വിവാഹമായായിരുന്നു ഇവരുടേത്, എലിസബത്ത് ആദ്യം തന്നോട് പ്രണയം തുറന്ന് പറഞ്ഞപ്പോൾ എന്നെ കുറിച്ച് അറിഞ്ഞിട്ടാണോ ഈ മണ്ടത്തരം പറയുന്നത്. പിന്നീടാണ് എലിസബത്തിന്റെ പ്രൊഫഷനെ കുറിച്ചൊക്കെ ചോദിക്കുന്നത്. ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ തന്നെ പോലെ ഒരാളെ ഭര്‍ത്താവായി വേണോ എന്നായിരുന്നു ചോദ്യം. ആദ്യം കുറച്ച് ഉപദേശമൊക്കെ കൊടുത്ത് വിടുകയായിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷം അതൊക്കെ മാറി. വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് ബാല പറയുന്നത്.
സമൂഹ മാധ്യമത്തിൽ ഏറെ സജീവമായ ബാല തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ ബാല പാക്കുവെച്ച ഒരു വിശേഷമാണ് ആരാധക്ക് ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ശേഷമുള്ള ഭാര്യ എലിസബത്തിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് നടന്‍ ബാല. വിവാഹശേഷം ഇരുവരും ചെന്നൈയിലെ ബാലയുടെ വസതിയിലാണ് ഇപ്പോള്‍. ബാലയുടെ അമ്മ മരുമകള്‍ക്ക് പിറന്നാള്‍ സര്‍പ്രൈസും ഒരുക്കിയിരുന്നു. സ്വര്‍ണമാലയും കമ്മലുമാണ് എലിസബത്തിന് ബാലയുടെ അമ്മ സമ്മാനിച്ചത്. അമ്മയുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങി അമ്മയുടെ കാലിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് താരം ആ സമ്മാനം കൈപ്പറ്റിയത്.

ഒപ്പം ആ അമ്മ എലിസബത്തിനു കെട്ടിപിടിച്ച് ചുംബിക്കുന്നതും വിഡിയോയിൽ കാണാം.ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും എലിസബത്തിനുവേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും ബാല ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ ബാല പറയുന്നു. വിവാഹ ശേഷം ബാല പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തനിക്ക് ഭാര്യയെ മാത്രമല്ല നല്ലൊരു കുടുംബത്തെ കൂടിയാണ് ലഭിച്ചത് എന്നും എലിസബത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ വലിയ ഒരു റിലീഫ് ആണെന്നും, വളരെ നല്ലൊരു അച്ചനും അമ്മയും ആണെന്നും ബാല പറയുന്നു. പച്ചയായ ജീവിതമാണ് അവിടെ കാണാൻ സാധിക്കുന്നത് എന്നും ബാല പറയുന്നു.
കൂടാതെ വിവാഹ ശേഷം തനറെ പ്രിയതമക്ക് ബാല നല്‍കിയ സമ്മാനാവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഓറഞ്ച് നിറമുള്ള ഓഡിയാണ് തനറെ ഭാര്യക്ക് നടൻ ബാല സമ്മാനമായി നല്‍കിയത്. ബാല കാറിന്റെ താക്കോല്‍ എലിസബത്തിന് നല്‍കുന്നതും ഇരുവരും കാറില്‍ കയറുന്ന വീഡിയോയുമൊക്കെ ഇതിനോടകം ആരധകർക്കിടയിൽ വൈറലായി മാറിയിരുന്നു, കൂടാതെ ഞാൻ നേരിടുന്ന പ്രധാന ചോദ്യമാണ്, ‘നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ്, ന്‍ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നില്‍ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത് എന്നും ബാല തുറന്ന് പറഞ്ഞിരുന്നു.
Leave a Reply