ഒന്നല്ല രണ്ടു സ്ത്രീകളുടെ ജീവിതമാണ് കാവ്യാ തകർത്തത് ! ഇതൊക്കെ നടക്കുമെന്നും, ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു ! ഭാഗ്യ ലക്ഷ്മി പറയുന്നു !

ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് താരങ്ങളുടെ വ്യക്തി ജീവിതത്തിലും സംഭവിച്ചത്. മഞ്ജുവും ദിലീപും വേര്പിരിഞ്ഞതും ശേഷം കാവ്യയുമായി ദിലീപ് വിവാഹം കഴിക്കുന്നതും, ശേഷം നടി കാറിൽ ആ,ക്ര,മി,ക്ക,പെടുന്നതും, ശേഷം കുറ്റാരോപിതനായി ദിലീപ് ജയിലിൽ ആയതും  എല്ലാം ഏറെ ഞെട്ടൽ ഉണ്ടാക്കിയ സംഭവങ്ങൾ ആയിരുന്നു.  ഇപ്പോഴും നിയമപരമായ പോരാട്ടത്തിലാണ് നടിയും ദിലീപും.

നാഡിയുംടബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  കാവ്യാ മാധവനെതിരെ ശ്കതമായ ആരോപണം ഉന്നയിച്ചിരുന്നു. അടുത്തിടെ ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ, നടിയെ ആക്രമിച്ച സംഭവം വ്യക്തമായി അറിയാവുന്ന ആളാണ് ദിലീപിന്റെ ഭാര്യയായ കാവ്യമാധവൻ സംഭവത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പാറയുകയായിരുന്നു. ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യയെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

ഒരു സമയത്ത് ഞാൻ ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരാളായിരുന്നു കാവ്യാ. പക്ഷെ ഇപ്പോൾ അവർ ഒന്നല്ല രണ്ടു സ്ത്രീകളുടെ ജീവിതത്തിലാണ് കാവ്യ കളിച്ചത്. ഒരു പെണ്ണ് തന്നെ മറ്റു രണ്ടു സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു.. ഒരു സ്ത്രീയെ തെരുവിലിട്ട് അ,പ,മാ,നിക്കാനുംമറ്റൊരാളെ വീട്ടില്‍ നിന്ന് ഇറക്കാനും കാരണമായി. അതുകൊണ്ട് തന്നെ ഇനി കാവ്യയോട് ഒരു തരത്തിലും സഹതാപം തോന്നേണ്ട കാര്യമില്ല. കാവ്യക്ക് ഈ സംഭവം അറിയാം. നേരിട്ട് പങ്കുണ്ടോയെന്ന് എനിക്ക് അറിയില്ല. ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് സിനിമാ മേഖലയിലെ എല്ലാവര്‍ക്കും അറിയാം. കാവ്യ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ല.

കാവ്യാ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാർട്നെസ്സ് ആണ്  അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം വരെ  പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് ആഗ്രഹിച്ച ആ കാര്യം നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ… എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അതേ സമയം കാവ്യയുമായി ചോദ്യം ചെയ്യൽ നടത്തിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ചിന് കാവ്യാ നൽകിയ മൊഴി തനിക്ക് ഈ  കേസിൽ നേരിട്ടോ അല്ലാതെയോ യാതൊരു പങ്കും ഇല്ലെന്നാണ് കാവ്യയുടെ മൊഴി

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *