മജ്‌സിയ ഡിംപലിനെ ദ്രോഹിക്കുന്നു ! ഫിനാലെക്ക് നിൽക്കാതെ ഡിംപൽ മടങ്ങി ! ചെന്നൈയിൽ സംഭവിച്ചത് !
ആരാധകർ ആവേശത്തോടെ കാത്തിരുന്ന നാൾ ഇപ്പോൾ അടുത്തെത്തിയിരിക്കുകയാണ്. ഫിനാലെക്ക് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആരാധകരെ നിരാശപെടുത്തികൊണ്ട് ബിഗ് ബോസ് സീസൺ ത്രീ കോവിടിന്റെ പശ്ചാത്തലത്തിൽ അവസാനിപ്പിച്ചത്. എന്നാൽ സീസൺ ത്രീക്കും സീസൺ ടുവിന്റെ ഗതി വന്നല്ലോ എന്നോർത്ത് വിഷമയച്ചവർക്ക് സന്തോഷ വാർത്തയാണ് ചാനൽ അതികൃതർ നൽകിയത്. ഫിനാലെ എന്തായാലും ഉണ്ടാകും, വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വിജയ്‌യെ കണ്ടെത്താം എന്നതായിരുന്നു ആ തീരുമാനം.
അങ്ങനെ കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് ഫിനാലെ നടന്നിരുന്നു, എല്ലാ താരങ്ങളും ഷോയിൽ പങ്കെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്, സീസൺ ടുവിലെ താരങ്ങളും ഷോയിൽ പങ്കെടുത്തിരുന്നു, ബിഗ് ബോസ് സീസൺ ത്രീയിലെവളരെ ശക്തമായ മത്സരാർഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. ഏവരുടെയും പ്രിയങ്കരിയാണ് താരം, വിജയ സാധ്യത ഏറെയുള്ള ഡിംപലിന് ഇന്ന് ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്, ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഡിംപലും മജ്‌സിയ ഭാനുവും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ ഷോയിൽ നിന്നും പുറത്തുപോയ ശേഷം എന്താണ് ഇവർക്ക് സംഭവിച്ചത് എന്ന് ഇപ്പോഴും അറിയില്ല.
ആദ്യം പുറത്തുപോയ മജ്‌സിയ ഡിംപലിന്റെ വീട്ടിൽ പോയിരുന്നു, ശേഷം ഡിംപലിന്റെ പിതാവ് നിര്യാതനായ ശേഷം ഡിംപൾ ഷോയിൽ നിന്നും പുറത്തുപോയിരുന്നു. ഈ സമയത്ത് മജ്‌സിയ ഡിംപലും കുടുംബവും അവഗണിച്ചു, പ്രമാണിച്ചു എന്നൊക്കെയാണ് മജ്‌സിയ പറയുന്നത്, അന്ന് മുതൽ ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇഅവര്ഡ് എആര്ദ്ധകർ തമ്മിലും ഇപ്പോൾ നിരവധി പോരാട്ടങ്ങൾ സമൂഹ മാധ്യങ്ങളിലും സജീവമാണ്. എന്നാൽ ഫിനാലേക്ക് ശേഷം ഡിംപലൈൻ കുറിച്ച് സഹോദരി തിങ്കൾ പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.
ഡിംപൾ ചെന്നൈയിൽ ഒരുപാട് വിഷമത്തിലാണെന്നും അതിനു കാരണം മജ്‌സിയ ഭാനു ആണെന്നും താരം പറയുന്നു, കഴിഞ്ഞ ദിവസം തന്നോട് എലാവരും ചോദിച്ചിരുന്നു ഡിംപൾ ഹാപ്പിയാണോ എന്ന് പക്ഷെ ഇതിപ്പോൾ താൻ പറയുന്നു അവൾ ഒരുപാട് വിഷമത്തിലാണ്, താൻ അവളെ വിളിച്ച് സംസാരിച്ചപ്പോൾ ഒരുപാട് സങ്കടത്തിലാണ് അവളെന്നും അതുകൊണ്ട് ഒരുപാട് ദേഷ്യത്തിലാണ് തന്നോട് അവൾ സംസാരിച്ചതെന്നും തിങ്കൾ പറയുന്നു. അവൾ ഒരു ഷോയിൽ പങ്കെടുക്കാനാണ് അവതിയോടെ പോയത് പക്ഷെ അവിടെ വെച്ച് മജ്‌സിയ ഡിംപലൈൻ ഫ്രോഡ് എന്ന് വിളിക്കുകയും, അവളുടെ ഒരു ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥയാണെന്നും, . ജൂലിയറ്റിന്റെ കഥ വിറ്റ് കാശാക്കിയതല്ലേയെന്ന് മജ്‌സിയ ഡിംപലിനോട് പറഞ്ഞു. എന്നാണ് തിങ്കൾ പറയുന്നത്.
എന്നാൽ ഞങ്ങൾക്ക് അങ്ങനെ ഇമോഷൻസ് വിട്ടു തിന്നേണ്ട അവസ്ഥയില്ലെന്നും ആ സ്വഭാവം മജ്‌സിയക്ക് ആന്നെന്നും തിങ്കൾ പറയുന്നു, ഞങൾ ഇതുവരെ സോഷ്യൽ മീഡിയ വഴി ആരെയും മോശക്കാരിയാക്കി പറഞ്ഞിട്ടില്ല, പക്ഷെ ഇത് സഹികെട്ടിട്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും, മാനസികമായി ഡിംപലിനെ മജ്‌സിയ ധ്രിഹിക്കുന്നു എന്നും, അവൾ ഫൈനലിൽ നിൽക്കാതെ പോരാൻ തയ്യാറായെന്നും, അവൾ പരാതിപെട്ടിക്കും മജ്‌സിയക്ക് എതിരെ ആരും ആക്ഷൻ യെടുക്കുന്നില്ല എന്നും തിങ്കൾ പറയുന്നു. നിങ്ങളാണ് ഡിംപലിനെ സപ്പോര്‍ട്ട് ചെയ്തത്. നിങ്ങളുടെ സപ്പോര്‍ട്ട് എനിക്ക് വേണം. സഹായിക്കണം എന്നും തിങ്കൾ പറയുന്നു.
Leave a Reply