
അന്വേഷണത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം, ഇതിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു ! കെ എസ് ചിത്ര പ്രതികരിക്കുന്നു !
രാജ്യത്ത് ഇന്നും ഒരു കുരവമില്ലാതെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ പീ,ഡി,പ്പി,ച്ച് കൊ,ല,പ്പെ,ടു,ത്തി,യ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുകയാണ്. കൂടാതെ ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും കു,റ്റ,വാ,ളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രമുഖർ ഉള്‍പ്പെടെയുള്ളവരാണ് രംഗത്തത്തിയത്.
അതിൽ ഇപ്പോഴിതാ മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര രംഗത്ത് വന്നിരിക്കുകയാണ്, കൊല്‍ക്കത്തയിലെ വനിതാ ഡോ,ക്ട,റുടെ കൊ,ല,പാ,ത,കം ഞെട്ടിപ്പിക്കുന്നതാണെന്നും നി,ർ,ഭയ സംഭവത്തെക്കാള്‍ ഭീ,കര,മാ,ണെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രതിയുടെ വാക്കുകൾ ഇങ്ങനെ, കൊല്‍ക്കത്തയില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോ,ക്ടറുടെ കൊ,ല,പാ,ത,കത്തെ കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.
വീണ്ടും വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഓരോ ഇന്ത്യക്കാരനും നാണം കൊണ്ട് മുഖം മറയ്‌ക്കണം. വർഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന നിർഭയ സംഭവത്തെക്കാള്‍ ഭീ,ക,ര,മാണിത്. കേ,സ് അന്വേഷണത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. ഇതിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. വേർപിരിഞ്ഞ ആത്മാവിന് മുന്നില്‍ തല കുനിച്ച് ഞാൻ പ്രാർത്ഥിക്കുന്നു.. എന്നും ചിത്ര കുറിച്ചു. നടി പാർവതി തിരുവോത്തും ഇതിന് മുമ്പ് ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.

ചിത്രയുടെ ഈ പോസ്റ്റിനു ലഭിച്ച ചില കമന്റുകൾ ഇങ്ങനെ, ചേച്ചി എല്ലാ കാര്യത്തിലും ഇടപെടണം അല്ലാതെ പള്ളി പൊളിച്ചു അമ്പലം പണിഞ്ഞു അതിനെ സപ്പോർട് ചെയ്തും ഇപ്പോൾ ഇതിലും ഇത് നിസ്സാര വൽക്കരിക്കുന്നില്ല ഇതിലും വലുത് കേരളത്തിൽ നടന്നപ്പോൾ ചേച്ചി യുടെ നാവ് എവിടെ പോയി, എന്നിങ്ങനെ പോകുന്നു കമന്റുകൾ…
രാജ്യത്തെ നടുക്കിക്കൊണ്ട് ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആശുപത്രിക്കുള്ളില്‍ വനിതാ ഡോക്ടറുടെ അ,ർ,ദ്ധ,ന,ഗ്ന മൃ,ത,ദേ,ഹം കണ്ടെത്തിയത്. സ്വ,കാ,ര്യ ഭാ,ഗ,ങ്ങ,ളില്‍ നിന്നും വായില്‍ നിന്നും ര,ക്തം വന്നിരുന്ന നിലയിലായിരുന്നു മൃ,ത,ദേ,ഹം കണ്ടെത്തിയത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊ,ലീ,സ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് കേ,സ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. കൊ,ല,പാ,ത,കത്തെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ പോലും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു..
Leave a Reply