അന്നൊന്നും രഘു ഡ്ര​,ഗ്സ് ഉപയോഗിക്കുമായിരുന്നില്ല, അത്ര നല്ല മനുഷ്യനെ ആ ഒരു സെന്റിമെന്റ്സ് ഉണ്ടാകൂ ! അന്ന് അയാൾ ഒരുപാട് ടെൻഷൻ അടിച്ചിരുന്നു ! ദേവൻ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആരാധിച്ചിരുന്ന ഒരു നടനായിരുന്നു രഘുവരൻ. വില്ലനായും നായകനായും രഘുവരൻ മലയാളത്തിലും സജീവമായിരുന്നു, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നു തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് രാജുവരൻ. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് രഘുവരന്റെ സ്വദേശം. അഭിനയത്തിൽ ഡിപ്ലോമ നേടിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സം‌വിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതിക’ളിലെ (1992) അൽഫോൺസച്ചൻ എന്ന കഥാപാത്രം രഘുവരനെ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

പക്ഷെ വ്യക്തിപരമായ ദുശീലങ്ങൾ കാരണം അദ്ദേഹം അകാലത്തിൽ ഈ ലോകത്തോട് വിടപറയുകയായിരുന്നു. ഇപ്പോഴിതാ മുമ്പൊരിക്കൽ  രഘുവരനെ കുറിച്ച് നടൻ ദേവൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. രഘുവും ഞാനും കൂടി ബാഷ എന്ന സിനിമ ചെയ്യുമ്പോഴാണ് അവന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഷൂട്ടിം​ഗ് കാരണം ആ സമയത്ത് അവന് ആശുപത്രിയിൽ നിൽക്കാൻ പറ്റിയില്ല. രഘു അന്ന് വളരെ ടെൻഷൻ അടിച്ചു. ഇരിക്കാൻ പോലും കൂട്ടാക്കിയില്ല. അത്ര നല്ല മനുഷ്യനെ ആ ഒരു സെന്റിമെന്റ്സ് ഉണ്ടാകൂ. കുഞ്ഞ് പിറന്നപ്പോൾ വളരെ സന്തോഷത്തിലായി.

എന്നാൽ ആ സമയത്തൊന്നും രഘു ഡ്ര,​ഗ്സ് ഉപയോഗിക്കുമായിരുന്നില്ല. പക്ഷെ മ,ദ്യ,പി,ക്കുമായിരുന്നു. രണ്ടും ഉപയോ​ഗിക്കാൻ തുടങ്ങിയത് എന്തോ പ്രശ്നം കൊണ്ടാണ്, എന്തോ ഒരു വിഷമം അയാളെ വല്ലാതെ അലട്ടിയിരുന്നതായി തോന്നിയിരുന്നു. അമിതമായ മ,ദ്യ,പാ,നം കാരണം അവയവങ്ങൾ പ്രവർത്തനരഹിതമായാണ് 2008ൽ രഘുവരൻ മരിക്കുന്നത് എന്നും ദേവൻ കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

രോഹിണിയും രഘുവരനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, 1996 ലാണ് ഇവരുടെ വിവാഹം നടക്കുന്നത്, അദ്ദേഹത്തിന്റെ അമിതമായ പല ദുശീലങ്ങളും വിവാഹ ശേഷമാണ് രോഹിണി അറിയുന്നത്, ആ ശീലങ്ങൾ അദ്ദേഹത്തെ രോഗാവസ്ഥയിൽ എത്തിച്ചു, തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ ആ ദുശീലങ്ങൾ തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ ആ ദുരന്തവും സംഭവിച്ചു. പക്ഷെ അദ്ദേഹം വളരെ സ്നേഹമുള്ള വ്യക്തി ആയിരുന്നു എന്നും രോഹിണിയും പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *