ഭരണ മുന്നണിയുമായുള്ള ദിലീപിന്റെ ബന്ധം ആണ് കേ,സ് അട്ടിമറിക്കാന്‍ കാരണം ! പ്രതീക്ഷകൾ നഷ്ടപ്പെട്ടു ! നടി പ്രതികരിക്കുന്നു !

നടിയെ ആ,ക്ര,മിച്ച കേ,സ് ഇപ്പോൾ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് പോയി കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ ആദ്യമായി ആ,ക്ര,മിക്കപ്പെട്ട നടി ഹൈ,ക്കോ,ടതിയെ സമീപിച്ചിരിക്കുകയാണ്. കേ,സ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടായി എന്ന് ആരോപിച്ചു കൊണ്ടാണ് നടി ഇപ്പോൾ  കോ,ട,തിയെ സമീപിച്ചിരിയ്ക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കരുത് എന്നും കൃത്യമായ അന്വേഷണം നടത്തി മാത്രമേ റിപ്പോര്‍ട്ട് നല്‍കാവൂ എന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും സാക്ഷികളെ സ്വാധീനിച്ചതും എല്ലാം നടി എടുത്ത് പറയുന്നു.

നടിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ, കേ,സിന്റെ തുടക്കത്തില്‍ വളരെ  നീതി പൂര്‍വ്വമായ അ,ന്വേഷണമാണ് നടത്തിയിരുന്നത് എന്നും. എന്നാല്‍ അതിനു ശേഷം  ദിലീപിന്റെ അ,ഭി,ഭാഷകരെ അടക്കം ചോദ്യം ചെയ്യേണ്ട ഘട്ടത്തില്‍ വരെ കേ,സ്  എത്തിയപ്പോള്‍ അതിൽ  ഉന്നതര്‍ ഇടപെടുകയുണ്ടായി. അ,ഭിഭാഷകനെ ചോ, ദ്യം ചെയ്യാനുള്ള അനുമതി പോലും ഇതുവരെയും ക്രൈം,ബ്രാ,ഞ്ച് ആസ്ഥാനത്ത് നിന്ന് ഉണ്ടായിട്ടില്ല. ക്രൈം ബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിപ്പിച്ചിരിയ്ക്കുകയാണെന്നും നടി ആരോപിക്കുന്നു.

എന്നാൽ ഇതിനു പ്രധാനമായി കാണുന്ന കാര്യം നമ്മുടെ ഇപ്പോഴത്തെ  ഭ,ര,ണ മുന്നണിയുമായുള്ള നടൻ  ദിലീപിന്റെ ബന്ധം ആണ് ഈ കേ,സ് അട്ടിമറിക്കാന്‍ കാരണം. കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി എന്നും, അതുകൊണ്ട് പെട്ടന്ന് കേ,സ് അന്വേഷണം അവസാനിപ്പിക്കരുത് എന്നും നിരവധി തെളിവുകള്‍ ഇനിയും പരിശോധിക്കാന്‍ ബാക്കിയാണെന്നും എല്ലാം പരാതിയില്‍ ചൂണ്ടി കാണിയ്ക്കുന്നുണ്ട്. കേ,സില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് അങ്കമാലി കോ,ട,തിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടി ഹൈ,ക്കോ,ട,തിയെ സമീപിച്ചത്. ഇപ്പോഴത്തെ തനിയെ പ്രതീക്ഷകൾ

അതുപോലെ കേസിൽ കാവ്യാ പ്രതിയാകും എന്ന അഭ്യൂഹം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ കാവ്യാ ഈ കേസിൽ നിരപരാധി ആണെന്നും, ആയതിനാൽ പ്രതി പട്ടികയിൽ നിന്നും കാവ്യയെ നീക്കം ചെയ്തിരുന്നു. അത് കൂടാതെ ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി നായരാണ് പുതുതായി ചേര്‍ക്കപ്പെട്ട പ്രതി. നടിയെ ആക്രമിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശമുണ്ട് എന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസിലെ പതിനഞ്ചാം പ്രതിയായിട്ടാണ് ശരത്തിനെ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്‌.  ഇപ്പോൾ ഈ കേസ് കൂടുതൽ ചർച്ചാ വിഷമായി മാറുകയാണ്. ഇപ്പോൾ ഈ കേസിന്റെ വിധി എന്താകും എന്ന ആലോചനയിലാണ് പ്രേക്ഷകർ…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *