“എന്നെയും എൻ്റെ കുഞ്ഞിനേയും ഉപേക്ഷിച്ച് അയാൾ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി” കോമഡി താരം ജിനു കോട്ടയത്തിനെതിരെ ഭാര്യ രംഗത്ത് !!

വൊഡാഫോൺ കോമഡി സ്റ്റാർ എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് ജിനു കോട്ടയം, അദ്ദേഹത്തിന്റെ ഭാര്യ തനൂജയും, ഇരുവരും കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്, തനൂജ ചില സിനിമകളിലും അഭിനയിച്ചിരുന്നു, സ്‌മോൾ ഫാമിലി, ഉത്തരാസ്വയംവരം, ഫേസ് റ്റു ഫേസ് , ഈ തിരക്കിനിടയിൽ, തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനിച്ചിരിക്കുന്നത്…

ഇപ്പോൾ കഴിഞ്ഞ ദിവസം തനൂജ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യങ്ങളിൽ ചർച്ചയാകുന്നത്, തന്റെ ഭർത്താവ് ജിനു തന്നെയും ഏക മകളയേലും പെരുവഴിയിലാക്കിയിട്ട് മറ്റൊരു സ്ത്രീയുടെ കൂടെ ളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. എന്നും തുടങ്ങുന്ന കടുത്ത ആരോപണങ്ങളാണ് ജിനുവിനെതിരെ  തനൂജ ഉന്നയിച്ചിരിക്കുന്നത്…

തനൂജയുടെ വാക്കുകൾ ഇപ്പോൾ സസ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് നിരവധി  പേരാണ് ഇവർക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്, തനൂജയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു…    കപട മുഖംമൂടി വെച്ച്‌ ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം നിങ്ങൾ  എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍.

 

 

താനും ഒരു എളിയ കലാകാരിയാണ്യെന്നും കൂടാതെ  എന്റെ മകള്‍ക്കും കലാവാസനയുണ്ട്. അവളേയും ചിലപ്പോൾ  നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും. ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്‌, ഞങ്ങളെ പെരുവഴിയില്‍ തള്ളി എന്റെ ഭർത്താവ് ജിനു ഇപ്പോൾ മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരു സ്ത്രീയേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ് എന്നും താരം പറയുന്നു…

കൂടാതെ എനിക്കും എന്റെ കുഞ്ഞിനും ആഹാരം പോലും  കഴിക്കാന്‍ ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്ബോള്‍ ജീവിതമാവസിപ്പിക്കാൻ തോന്നുന്നില്ല എന്നും ഞങ്ങള്‍ക്ക് ഇനിയും ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ് ഞാനും എന്റെ മകളും ഉള്ളതെന്നും തനൂജ പറയുന്നു . പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം. ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോ.ലീ.സ് സ്റ്റേഷനുമായി ബന്ധപ്പെടുക…. എന്നായിരുന്നു തനൂജ കുറിച്ചത്…

ഇതിന് മറുപടിയുമായി ജിനു രംഗത്ത് വന്നിരുന്നു, താരം ഈ ആരോപണങ്ങൾ നിഷേധിക്കുന്ന രീതിയിലാണ് സംസാരിച്ചത്, അത് തന്റെ ഒരു സുഹൃത്ത് മാത്രമാണ് എന്നും ഞങ്ങൾ തമ്മിൽ പവിത്രമായ ബന്ധം മാത്രമാണ് ഉള്ളതെന്നുമായിരുന്നു ജിനു വധിച്ചത്, ഇതിനു ശേഷം തനൂജ തെളിവ് സഹിതം ഇതിനു മറുപടി പോസ്റ്റ് ചെയ്തിരുന്നു, അതിൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഇതാണോ പവിത്രമായ ഫ്രണ്ട്സ്ഷിപ്പ്….  ഒരു ഭാര്യയോടുള്ള വാശിയില്‍ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ആ സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല. ഭര്‍ത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് അവർ. അവള്‍ക്കൊരു ഭര്‍ത്താവ് ഉണ്ട്…അവള്‍ക്കും ഒരു കുടുംബവുമുണ്ട് അതെല്ലാം മറന്ന് ആ സ്ത്രീ അയാളോടൊപ്പം പോകണമെങ്കിൽ അവരുടെ ബദ്ധം അത്ര ശക്തമായതെല്ലേ എന്നുവേണം കരുതാണെന്നും തനൂജ പറയുന്നു…

എന്റെ കുഞ്ഞ് വലുതായി അവൾക്കിപ്പോൾ  വയസ്സ് ഏഴ്  ആയപ്പോഴാണോ ഭാര്യയുടെ കുറവുകള്‍ മനസ്സിലാക്കാന്‍ അയാൾ ശ്രമിക്കുന്നത്? എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം… എന്റെ മോളുടെ ഭാവി… എന്റെ സ്വര്‍ണ്ണാഭരണങ്ങള്‍… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍…എല്ലാം നഷ്ടപ്പെടുത്തി, ‘സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, ആ സ്ത്രീയുടെ ജീവിതവും, അവരുടെ ഭര്‍ത്താവിന്റെ ജീവിതവും, മക്കളുടെ ഭാവിയും എല്ലാം തകര്‍ത്തത് നിന്റേയും അവരുടെയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്. നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍’, ആണ് എന്നും തനൂജ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *