32 വര്‍ഷം മുമ്പ് ഈ നടയില്‍ നിന്നും ജീവിതം തുടങ്ങിയ ഞങ്ങൾക്ക് ഞങ്ങളുടെ മകളുടെ വിവാഹവും അവിടെവെച്ച് തന്നെ നടത്താൻ കഴിഞ്ഞു ! ചക്കിക്ക് ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് ജയറാം. ഇന്ന് അദ്ദേഹത്തിന്റെ മകൾ ചക്കി എന്ന മാളവികയുടെ വിവാഹമായിരുന്നു. 32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ സാധ്യമല്ല. ഗുരുവായൂരപ്പന്‍ ഈ വിവാഹം വളരെ ഭംഗിയായി നടത്തിത്തന്നു അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരപ്പന്റെ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്കും ഉണ്ടായി എന്നും ജയറാം പറയുന്നു.
ഏത് മാതാപിതാക്കളുടെയും ഏറ്റവും വലിയ സന്തോഷമാണ് മക്കളുടെ വിവാഹം,ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതിയുടെ വാക്കുകള്‍. ഭയങ്കര വികാരഭരിതമായ നിമിഷങ്ങളാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത്രയും ചെറിയ ആള് ഇപ്പോള്‍ കല്യാണം കഴിച്ചു പോവുകയാണ് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് കാളിദാസ് പറയുന്നത്. നവനിതാണ് മാളവികയുടെ വരൻ. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.
അതുപോലെ തന്നെ മീഡിയക്കാരോടും മറ്റുള്ളവരോടും വളരെ വിനീതമായ നവീന്റെ പെരുമാറ്റവും ഏറെ ശ്രദ്ധ നേടിയിരുന്നു, നവനീത് യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റാണ്. കൂര്‍ഗിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചക്കിയുടെയും നവനീതിന്റെയും വിവാഹനിശ്ചയം നടത്തിയത്. പ്രശസ്ത മോഡൽ താരിണിയെ ആണ് മകൻ വിവാഹം ചെയ്യാൻ ഇരിക്കുന്നത്.അതേസമയം ചക്കിയുടെ ഭാവി വരൻ ഒരു കോടീശ്വരൻ തന്നെയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. നവനീത്തിന്റെ കുടുംബം പാലക്കാട്ട്കാർ ആണെങ്കിലും അച്ഛൻ യു എന്നിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകൾ. നവനീത് ജനിച്ചുവളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്.
അതുപോലെ അദ്ദേഹം ജനിച്ചതും വളർന്നതുമെല്ലാം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നതും. സി എ കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്. ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങൾ ആണ് മാസവരുമാനം. ലണ്ടൻ പോലെയുള്ള സിറ്റിയിൽ വര്ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്. ഒ
Leave a Reply