കൃഷ്ണകുമാർ തന്റെ കാമുകിയുമായി എത്തിയത് മമ്മൂട്ടിയുടെ മുമ്പിൽ ! സംഭവം അറിഞ്ഞ മമ്മൂട്ടി അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു ! മുകേഷ് പറയുന്നു !

മലയാളികൾക്ക് വളരെ പരിചിതമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഇവരുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ചില അറിയാക്കഥകൾ അഹാനയോട് പറയുന്ന മുകേഷിന്റെ വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. മുകേഷിന്റെ യുട്യൂബ് ചാനലിൽ അതി,ഥിയായി അഹാന എത്തിയപ്പോഴാണ് മുകേഷ് ഈ സംഭവം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സൈന്യത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തായിട്ടാണ് നടന്നത്. മമ്മൂക്കയും എല്ലാവരുമുണ്ട്. ഷൂട്ടിങ് നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ അപ്പ ഹാജയയേയും കൃഷ്ണകുമാറിനേയും കണ്ടു. ഞാൻ രണ്ടുപേരെയും വിളിച്ച് വിശേഷം തിരിക്കി. രണ്ടുപേരുടെ മുഖത്തും ഒരു വിഷമം കാണുന്നുണ്ട്.

അങ്ങനെ ഞാൻ കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്, കിച്ചുവിന് ഒപ്പം അവന്റെ കാമുകിയും ഉണ്ടെന്ന വിവരം അറിയുന്നത്. രണ്ടുപേരും ഏറെനാളായി പ്രണയിക്കുകയാണ് പക്ഷെ അവളുടെ വീട്ടുകാർക്ക് ആ വിവാഹത്തോട് അത്ര  താൽപര്യമില്ല.’ ‘അതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കൃഷ്ണകുമാർ അപ്പ ഹാജയെ കാണാൻ വന്നതാണ്. കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ അവിടേക്ക്  മമ്മൂക്ക വന്നു. മമ്മൂക്കയോടും കാര്യങ്ങൾ വിശദീകരിച്ചു.

ഇത് അറിഞ്ഞ ഉടനെ തന്നെ അദ്ദേഹം രണ്ടുപേരെയും വിളിച്ച് ഉപദേശം തടുങ്ങി. നിങ്ങൾ  പ്രണ,യിക്കുന്നത് തെറ്റല്ല. പ്രണയിച്ച കുട്ടിയെ തന്നെ വിവാഹം ചെയ്യു​കയും വേണം. പക്ഷെ ഇപ്പോൾ നിന്റെ കൈയ്യിൽ അവളെ പോറ്റാനുള്ള വകുപ്പുണ്ടോ.. അവളെ നിനക്ക് നന്നായി നോക്കാൻ പറ്റുമോ.. അതുകൊണ്ട് നീ കുറച്ച് കൂടി ക്ഷമിച്ച് നിൽക്ക്. അപ്പോഴേക്കും നീ സിനിമയിൽ നല്ല സ്ഥാനത്തെത്തും. അപ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും എന്നെല്ലാം പറഞ്ഞു.

മമ്മൂക്ക പറഞ്ഞതെല്ലാം കേട്ട  കിച്ചുവിന് അങ്ങനെ ബോധം വന്നു, ശെരിയാണ് ഒന്ന് സെറ്റിലായിവിവാഹം രെജിസ്റ്റർ ചെയ്യാമെന്ന് തീരുമാനിക്കുക ആയിരുന്നു.  അങ്ങനെ തീരുമാനിച്ച് തന്റെ കാമുകിയും ഒത്ത് തിരിച്ചുപോയി, അച്ഛന്റെ ഈ കഥകൾ കേട്ട അഹാന അപ്പോൾ തന്നെ മുകേഷിനോദ് ചോദിച്ചു, എന്നിട്ട് അച്ഛൻ ആ പെൺകുട്ടിയെ തോച്ചോ’ എന്നതായിരുന്നു. പെൺകുട്ടിയുടെ പേര് മുകേഷ് വെളിപ്പെടുത്താതും അഹാനയുടെ ആകാംഷ കൂട്ടി. അങ്ങനെ മുകേഷ്  ബാക്കി പറഞ്ഞു, അങ്ങനെ ഷൂട്ടിംഗ് പൂർത്തിയാക്കി മുറിയിൽ എത്തിയപ്പോൾ പിറ്റേന്ന് അറിയുന്നു മമ്മൂക്ക ഉപദേശിച്ച് മനംമാറ്റി വിട്ട കൃഷ്ണകുമാറും കാമുകി സിന്ധുവും രജിസ്റ്റർ വിവാഹം ചെയ്യാൻ പോവുകയാണെന്ന്.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *