ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായി മാറിയിരിക്കുകയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ. മറ്റു പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഫ്ളവേഴ്സ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മത്സരാർത്ഥികളായ ഭാര്യമാരും
