പൃഥ്വിയുടെ വീട്ടിലേക്ക് ആ പുതിയ അഥിതി എത്തുന്നു ! സന്തോഷ വാർത്ത പങ്കുവെച്ച് പൃഥ്വിരാജൂം സുപ്രിയയും ! ആശംസകളുമായി ആരാധകർ !
മലയാള സിനിമ രംഗത്തെ പുതിയ താര രാജാവാണ് നടൻ പൃഥ്വിരാജ്, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു സംവിധയകനും, പ്രൊഡ്യൂസറും, ഡിസ്ട്രിബൂട്ടറുമാണ്. ഇന്ന് മലയാള സിനിമ നിയന്ത്രിക്കാൻ കഴിവുള്ള നടന്മാരിൽ ഒരാളാണ് പൃഥ്വി. ഇപ്പോൾ നടന്റെ ഒരു പുതിയ വാർത്തയാണ് ആരാധകകർക്കിടയിൽ വലിയ വർത്തയാകുന്നത്. നടന്റെ വാഹനങ്ങളോടുള്ള കമ്പം അത് നമ്മൾ മലയാളികളക്ക് നേരത്തെ അറിയാവുന്നതാണ്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ഒരു പുതിയ മിനികൂപ്പറാണ് നടനും ഭാര്യ സുപ്രിയയും ചേർന്ന് സ്വന്തമാക്കിയത്.
ഇരുവരും ഒന്നിച്ച് ഷോറൂമിൽ എത്തിയാണ് വാഹനം സ്വന്തമാക്കിയത്. കാറുകളിൽ കേമനായ ലംബോർഗിനി സ്വന്തമാക്കിയ യുവ നായകന്മാരിൽ ഒരാളാണ് പൃഥ്വി. തന്റെ കരിയറിന്റെ തുടക്ക കാലത്ത് തന്നെ ബിഎംഡബ്‌ള്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4 എന്നിവ താരം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് അതികം വൈകാതെ തന്നെ പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ തന്നെ കയാന്‍ എസ്യുവി എന്നിവ സ്വന്തമാക്കി.
മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവർ വോഗിന്റെ സിൽവർ നിറത്തിലുള്ള സ്‌പോർട്ടി കാറും, കൂടാതെ 3.25 കോടിയോളം എക്‌സ്-ഷോറൂം വിലയുള്ള കറുപ്പ് നിറത്തിലുള്ള സ്പോർട്സ് കാറും സ്വന്തമാക്കിയിരുന്നു.ഇത് പൂര്‍ണമായും ഇറക്കുമതി ചെയ്ത പ്രിഥ്വിരാജിന്റെ വോഗിന് 258 ബഎച്പി പവറും, 600 എന്‍എം ഉയര്‍ന്ന ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു.ഇത് കൂടാതെ ബിഎംഡബ്ള്യുവിന്റെ റോഡ്സ്റ്റർ മോഡൽ സീ4, പോർഷെ 911 കാബ്രിയോ, പോർഷെയുടെ തന്നെ കയാൻ എസ്‌യുവി എന്നിവയും താരത്തിന് സ്വന്തമായുണ്ട്.
കാർ ക്രയിസിന്റെ കാര്യത്തിൽ ഭാര്യ സുപ്രിയയും ഒട്ടും മോശമല്ല, കുറച്ച് നാളികൾക്ക് മുമ്പാണ് ടാറ്റ മോട്ടോർസിന്റെ പുതിയ വേർഷൻ ആയ ഏഴ് സീറ്റർ എസ്‌യുവി സഫാരി സ്വാന്തമാക്കിയിരിക്കുയാണ് സുപ്രിയ.. 14.69 ലക്ഷം രൂപയിൽ ആരംഭിച്ച് 21.45 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ വില. സുപ്രിയയും താരത്തിന്റെ മാതാപിതാക്കളും ചേർന്നാണ് ഈ പുതിയ നേട്ടം ഏറ്റുവാങ്ങിയിരുന്നത്, ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറാലിയിരുന്നു, ഇപ്പോൾ ഈ പുതിയ സന്തോഷവും നടന്റെ ഫാൻസ് ഗ്രോപുകളിലും വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
Leave a Reply