എന്റെ മകളുടെ കഥ സിനിമയാക്കണം ! അതിൽ മമ്മൂട്ടിക്ക് ഒപ്പം എനിക്കും അഭിനയിക്കണം ! എത്രയും പെട്ടെന്ന് മമ്മൂട്ടി എന്നെ കാണാൻ വരണം ! ജിഷയുടെ അമ്മ രാജേശ്വരി
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നോവാണ് പെരുമ്പാവൂരിലെ ജിഷയുടെ വേർപാട്. ഇതരസംസ്ഥാന തൊഴിലാളി കൊ, ല, പ്പെ, ടു, ത്തി,യ ജിഷയുടെ അമ്മ രാജേശ്വരി ഇന്ന് മലയാളികൾക് വളരെ പരിചിതയാണ്. ജിഷയുടെ വിയോഗത്തിൽ തകർന്ന് പോയ രാജേശ്വരിക്ക് ലോകമെങ്ങുനിന്നും ധനസഹായം ലഭിച്ചിരുന്നു, അതിനു ശേഷം രാജേശ്വരിയുടെ ജീവിതം നമ്മൾ ഏവരും കണ്ടതാണ്.
എന്നാൽ രാജേശ്വരിക്ക്., സർക്കാരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്ന് രാജേശ്വരി പറയുന്നുത്. രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.
എന്നാൽ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജലക്ഷ്മി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്, അവരുടെ വാക്കുകൾ ഇങ്ങനെ, വാക്കുകൾ ഇങ്ങനെ, എനിക്ക് ഇപ്പോൾ അത്യാവിഷമായി മമ്മൂട്ടിയെ കാണണം. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്.
ജി,ഷ,യുടെ കഥ സിനിമയാക്കണം. അതില്‍ എനിക്കൊരു ചാന്‍സും വേണം. കാരണം ഞാന്‍ കൂടെ അഭിനയിച്ചാലാണ് ആള്‍ക്കാര്‍ക്ക് സിനിമ കൂടുതല്‍ ഇഷ്ടപ്പെടുക. സംവിധായകന് കോടികള്‍ കിട്ടും. സിനിമ പിടിക്കാന്‍ മമ്മൂട്ടി എന്റെ അടുത്ത് വരണം. മമ്മൂട്ടിയുടെ സി.ബി.ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് ഇപ്പോൾ.
എന്റെ മോള് പോയതിന് ശേഷം ഒരുപാട് സിനിമ താരങ്ങൾ എന്റെ അടുത്തുവന്നിരുന്നു, പക്ഷെ മമ്മൂട്ടി ഇതുവരെ വന്നില്ല, വരും എന്ന് കരുതി ഞാൻ ഇത്രയും നാൾ കാത്തിരുന്നു. മോഹന്‍ലാലും എന്റെ അടുത്ത് വന്നില്ല. ഇവര്‍ വരുമെന്ന് ഞാന്‍ കരുതി. ഇവര്‍ വന്നിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാന്‍ പഠിപ്പിച്ച ആളാണ് ഞാന്‍. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കില്‍, ഇന്ന് ഞാന്‍ ഈ നിലവാരത്തില്‍ എത്തില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാന്‍ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍.
മമ്മൂട്ടി യഥാർത്ഥത്തിൽ ഒരു വക്കീൽ അല്ലേ, ഈ കേ, സ് മമ്മൂട്ടി തെളിയിക്കണം. സത്യം തെളിയിക്കാന്‍ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് ഞാൻ മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹന്‍ലാലും നല്ലതുപോലെ അഭിനയിക്കും. മോഹന്‍ലാലെങ്കിലും സത്യം തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാന്‍ കരുതി. മമ്മൂട്ടിയും മോഹന്‍ലാലും എന്നെ കാണാന്‍ വരണം’ തനിക്ക് ലഭിച്ച ധനസഹായം മുഴുവൻ തീർന്നു എന്നും, അത് സീരിയൽ പിടിക്കാൻ ലക്ഷങ്ങൾ നഷ്ടമായെന്നും രാജേശ്വരി പറയുന്നു.
Leave a Reply