‘വിജയ് ബാബുവിനെതിരെ മറ്റൊരു പരാ,തി കൂടി’ ! ഊള ബാബുവിനെ പോലെ ആകരുത്; യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ !
നടനും നിർമാതാവുമായ വിജയ് ബാബു ഇപ്പോൾ ഒ,ളി,വി,ലാണ്. യുവ നടിയെ സിനിമ വാഗ്ദാനങ്ങൾ നൽകി ലൈം,ഗി,ക,മാ,യി ചൂ,ഷ,ണം ചെയ്തു എന്ന പരാതിയുടെ പുറത്ത് വിജയ് ബാബുവിനെതിരെ പോ,ലീ,സ് കേ,സ് എടുത്തിരിക്കുകയാണ്. പക്ഷെ നടൻ ഇപ്പോൾ സ്ഥലത്തില്ല, പ്രമുഖ അ,ഭി,ഭാ,ഷകന് മുൻ കൂർ ജ്യാ,മ,ത്തിനുള്ള വക്കാലത്ത് കൊടുത്തിട്ടാണ് വിജയ് നാട് വിട്ടത്. ഇപ്പോഴിതാ നടനെതിരെ മറ്റൊരു സിനിമ പ്രവർത്തക കൂടി രംഗത്ത് വന്നിരിക്കുകയാണ്.
മീടു പേജിൽ തന്നെയാണ് ഇപ്പോൾ ഈ കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, സിനിമയുടെ ചില ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ വിജയ് ബാബുവിനെ കാണുകയും ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു, പിന്നീട് അയാൾ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു, ഞാൻ എൻ്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അയാൾ എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
ശേഷം അയാൾ മ,ദ്യം കഴിക്കുകയും എനിക്ക് അത് വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷെ ഞാനത് നിരസിക്കുകയും ചെയ്തു, ശേഷം പെട്ടെന്ന് വിജയബാബു എൻ്റെ ചുണ്ടിൽ ചും,ബി,ക്കാ,ൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ.. ഭാഗ്യവശാൽ ഞാൻ പെട്ടെന്ന് അതിൽ നിന്നും കുതറി മാറാൻ എനിക്ക് കഴിഞ്ഞു. പിന്നെയും അയാൾ എന്നോട് പറഞ്ഞു, “ഒരു ചും,ബനം മാത്രം’ പ്ലീസ് എന്ന്.. ഞാൻ അത് നിഷേധിച്ചതോടെ അയാൾ പെട്ടെന്ന് മാപ്പ് ചോദിക്കുകയും ഇത് ആരോടും പറയരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പേടിച്ച് ഞാൻ സമ്മതിച്ചു. ശേഷം പെട്ടെന്ന് ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു. സിനിമ എന്ന എന്റെ സ്വപ്നം ഞാൻ അവിടെ ഉപേക്ഷിച്ചു അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും. അവൾക്ക് നീതി കിട്ടുന്നത് വരെ എന്നും ആ കുറിപ്പിൽ പറയുന്നു.
ഇപ്പോഴിതാ യുവ നടിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടുന്നു. വിജയ് ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മീമുകളും പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതികരിച്ചത്. ‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഊള ബാബു ബലാത്സംഗത്തെ അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. ഇരയെ അപമാനിക്കുന്നു. റേ,പ് എന്ന് പറയുമ്പോള്‍ സെ,ക്,സ് എന്ന് കേള്‍ക്കുന്നു. അപരിചിതര്‍ക്കിടയില്‍ നടന്നാല്‍ മാത്രമേ അത് ബ,ലാ,ത്സം,ഗ,മാ,ണെ,ന്ന് അംഗീകരിക്കൂ. എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിങ്ങള്‍ ഊള ബാബുവിനെ പോലെയാകരുത് എന്ന ആശയം പങ്കുവയ്ക്കുന്ന കാര്‍ട്ടൂര്‍ പോസ്റ്ററാണ് റിമ സ്വന്തം പേജില്‍ പങ്കുവച്ചിരിക്കുന്നത്.
Leave a Reply