‘ഒരു ദയയും അരുത് ! അവൾക്ക് മാപ്പില്ല’ ! അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നു ! പ്രതികരിച്ച ഷംന കാസിമിന് കൈയ്യടി !

ദിനം പ്രതി കേരളത്തെ നടുക്കുന്ന വാർത്തകൾ കെട്ടാൻ നമ്മൾ ഉണരുന്നത്. പണ്ട് അന്യ സംസഥാനങ്ങളിൽ മാത്രം കേട്ടുകേൾവി ഉണ്ടായിരുന്ന പല വാർത്തകളും ഇന്ന് കേരളത്തിൽ സർവസാധാരണയായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അതിൽ സ്ത്രീകൾ ഇത്തരം കൊടും ക്രൂരതകൾ ചെയ്യുന്നു എന്നതാണ് ഏറെ അതിശയകരമായ ഒന്ന്. സൈനൈഡ് ജോളിയും, നരബലി ലൈലയും ഇപ്പോൾ കഷായം ഗ്രീഷ്മയും എന്ന് ട്രോളുകൾ ഉയരമ്പോഴുവും നമ്മുടെ നാടിൻറെ ഇപ്പോഴത്തെ  ഈ അവസ്ഥയിൽ ഉള്ള് പിടഞ്ഞുപോകുന്ന അവസ്ഥയിലൂടെയാണ് നാം ഓരോരുത്തരും കടന്ന് പോകുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ നടി ഷംന കാസിം പ്രതികരിച്ചതാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. ഷംന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പ്രണയം നടിച്ച് ഷാരോണിനെ കൊ,ന്നു,കളഞ്ഞവൾ മ,ര,ണ,ത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊ.ല.പാ.തകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം എന്നും ഷംന കുറിച്ചു. പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ … ചിലരുടെ കൈവിരലുകൾ അനങ്ങില്ല ഇതിനൊന്നും, അവരൊക്കെ ഫോട്ടോഷൂട്ടിന്റെ തിരക്കിൽ ആയിരിക്കുമെന്നും കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.

ഇപ്പോൾ ഈ വിഷയത്തിൽ ഏറ്റവും പുതിയതായി ലഭിക്കുന്ന വാർത്ത, ചോദ്യം ചെയ്യലിനിടെ പോ,ലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ അ.ണു.നാ.ശി.നി കുടിച്ച് ആ,ത്മ,ഹത്യക്ക് ഗ്രീഷ്മ ശ്രമിച്ചിരുന്നു എന്നതാണ്. എന്നാൽ ഇതും പ്ര,തി,യുടെ മറ്റൊരു നാടകമാണ് എന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. അതേ സമയം ഷാരോണിന്‍റെ കൈവശമുണ്ടായിരുന്ന തന്‍റെ സ്വ,കാ,ര്യ ചിത്രങ്ങൾ തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനോടുണ്ടായിരുന്ന ഈ വൈരാഗ്യമാണ് കൊ,ല,പാ,ത,ക,ത്തിലേക്ക് നയിച്ചതെന്നാണ് യുവതി നൽകിയ മൊഴിയിൽ പറയുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

താൻ എത്ര പറഞ്ഞിട്ടും ഷാരോൺ തന്റെ ആ സ്വാകാര്യ ചിത്രങ്ങൾ തനിക്ക് തിരികെ തന്നിരുന്നില്ല എന്നും, ആ,ത്മ,ഹ,ത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോൺ ചിത്രങ്ങൾ തിരികെ നൽകിയില്ല. അതുമാത്രമല്ല  തന്റെ  പ്രതിശ്രുത വരന് ഇവ കൈമാറുമെന്ന് ഭയന്നിരുന്നെന്നും കുറ്റസമ്മത മൊഴിയിൽ ഗ്രീഷ്മ പോ,ലീ,സി,നോട് പറഞ്ഞു. തനിക്ക് മറ്റൊരു വിവാഹം വീട്ടുകാർ തീരുമാനിച്ചപ്പോൾ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ താൻ ഷാരോണിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് അയാൾ തയ്യാറായില്ലെന്ന് ഗ്രീഷ്മ ആരോപിക്കുന്നു.

ഒടുവിൽ സഹികെട്ട താൻ കഷായത്തിൽ വി,ഷം കലർത്തുകയായിരുന്നെന്നും പെൺകുട്ടി പോ,ലീ,സി,നോട് തുറന്ന് പറഞ്ഞു. കീ,ട,നാ,ശിനി കഷായത്തിൽ കലർത്തി നൽകിയശേഷം വി,ഷ,കുപ്പി പറമ്പിലേക്ക് എടുത്ത് എറിഞ്ഞു. ഇത് പിന്നാട് അമ്മാവൻ ഇത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇട്ടുവെന്നുമാണ് ഗ്രീഷ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *