മഞ്ജുവാകാന്‍ ഇറങ്ങിത്തിരിച്ച്‌ എത്ര പെണ്‍കുട്ടികളുടെ ജീവിതം ന,ശി,ച്ചെന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട് ! പുച്ഛം തോന്നുന്നു ! ശാന്തിവിള ദിനേശ് പറയുന്നു !

മലയാള സിനിമ ലോകത്തെ ഒരു സംവിധായകൻ എന്നതിലുപരി ശക്തമായ തുറന്ന് പറച്ചിലിൽ കൂടി ജനശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. പല പ്രമുഖ താരങ്ങളെ സഹിതം വിമർശിച്ച് സംസാരിച്ച അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സീരിയൽ നടിമാരെയും സിനിമ നടിമാരെയും കുറിച്ചാണ് ഇപ്പോൾ അദ്ദേഹം സംസാരിച്ചിരുന്നത്. ആ വാക്കുകൾ ഇങ്ങനെ, പണ്ട് മഞ്ജു വാര്യർ ഒരു വാടകവീടിന്റെ രണ്ടാമത്തെ നിലയിൽ താമസിക്കുമ്പോഴാണ് ലോഹിതദാസും സുന്ദര്‍ദാസും സല്ലാപത്തിന് വേണ്ടി പോയി കാണുന്നത്.

അവിടെ നിന്നും ഇന്ന് വർ ഒരുപാട് ഉയർന്നു, പേരും,  പ്രശസ്തിയും സ്റ്റേജ് ഷോയും, ബ്രാന്‍ഡ് അംബാസിഡറുമാെക്കെയായി  മഞ്ജു ഇന്ന് ഒരു  പ്രസ്ഥാനമായി വളരുന്നത് കാണുമ്പോൾ , കല്യാണം കഴിച്ച്‌ കുട്ടിയായി പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞും മഞ്ജു ഒരു താരമായി നിൽക്കുമ്പോൾ  എല്ലാവര്‍ക്കും അവർ ഒരു  റോള്‍ മോഡലാണ്. പക്ഷെ ഇങ്ങനെ  മഞ്ജുവാകാന്‍ ഇറങ്ങിത്തിരിച്ച്‌ എത്ര പെണ്‍കുട്ടികളുടെ ജീവിതം നശിച്ചെന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട്.

സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി കീഴ്പെടുന്നവർ ഒരുപാടുണ്ട്. ഇന്ന് അങ്ങനെ ഒന്നും ഇല്ല എന്ന് ചിലരൊക്കെ പറഞ്ഞാലും, ഉണ്ട് എന്നത് തന്നെയാണ് സത്യം. നാളത്തെ മഞ്ജു വാര്യരാക്കാം എന്ന് പറഞ്ഞ് നശിപ്പിച്ച ഒരുപാട് കണ്ണീരിന്റെ കഥകള്‍ സിനിമയിലുണ്ട്. യാതൊരു യോഗ്യതയുമില്ലാത്ത മാമാപ്പണി ചെയ്യുന്നവരാണ് പെണ്‍കുട്ടികളെ വീഴ്ത്തുന്നത്. എന്നിട്ട് ഓരോരുത്തര്‍ക്ക് സമര്‍പ്പിക്കുകയാണ്. ഇവന് അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടി.

എന്നാൽ ഇപ്പോൾ സിനിമ മോഹിച്ച് വരുന്ന കുട്ടികൾ എല്ലാം ഇതിനെ കുറിച്ച് ബോധ്യമുള്ളവർ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം അത്യാവിശം സാമ്പത്തികം ഉള്ള വീട്ടിലെ കുട്ടികളാണ് വരുന്നത്, അല്ലാതെ  അവർക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാതെ ശരീരം കൊടുക്കാന്‍ വരുന്നവരല്ല. അതുപോലെ ഇപ്പോഴും ഗൾഫ് രാജ്യങ്ങളിൽ ശരീരകച്ചവടം നടത്തുന്നവരില്‍ ഭൂരിപക്ഷവും മലയാളത്തിലെ സിനിമാ സീരിയല്‍ രംഗത്തുള്ളവരാണെന്ന് ഗള്‍ഫിലെ പ്രമുഖനായ സുഹൃത്ത് തന്നോട് പറഞ്ഞെന്നും അദ്ദേഹം ആരോപിക്കുന്നു.

ഗൾഫിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ ഉത്‌ഘാടനം എന്ന പേരിൽ ഇത് തന്നെയാണ് നടക്കുന്നത്, പര്‍ദയുണ്ടെങ്കില്‍ ആരും അറിയില്ല. ആരും തുറിച്ച്‌ നോക്കുകയുമില്ല. വയറ്റിപ്പിഴപ്പിന് വേണ്ടി പണ്ട് നടിമാര്‍ കിടന്ന് കൊടുത്തിരിക്കാം. പക്ഷെ ഇന്ന് ഒരു സീരിയലില്‍ അഭിനയിച്ചാല്‍ ദിനം പ്രതി 5000 രൂപ മിനിമം കിട്ടാവുന്ന തരത്തിലേക്ക് അവസരങ്ങളുണ്ട്. അതൊന്നും പോരായെന്ന് പറഞ്ഞ് ഗള്‍ഫില്‍ ഉദ്ഘാടനത്തിന് പോവുന്നവരെക്കുറിച്ച്‌ ആലോചിക്കുമ്പോൾ  തനിക്ക് പുച്ഛവും വിഷമവും തോന്നിയെന്നും അദ്ദേഹം പറയുന്നു.

അതുപോലെ ആദ്യ കാലത്ത് കുറച്ച്‌ സീരിയസ് വേഷങ്ങള്‍ ചെയ്ത് പിന്നെ കോമഡി വേഷങ്ങള്‍ ചെയ്ത ആജാനുബാഹുവായ നടി, മലയാള സിനിമയില്‍ നിങ്ങള്‍ക്ക് ആരെ വേണമെന്ന് പറ, പണം ഓരോന്നിനും വ്യത്യാസമായിരിക്കും. പറഞ്ഞ പണം കൊടുക്കാന്‍ തയ്യാറാണെങ്കില്‍ ആരെ വേണമെങ്കിലും ഉദ്ഘാടനത്തിന് കൊണ്ട് വരാമെന്നും പറഞ്ഞെന്ന് തന്റെ സുഹൃത്ത് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *