ഞാനും മമ്മൂക്കയും തമ്മിലുള്ള ആ ബന്ധം, അധികമാർക്കും ഇപ്പോഴും അറിയില്ല ! മലയാളികളുടെ പ്രിയങ്കരിയായ സുജിത ആ രഹസ്യം പറയുന്നു !
സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ അഭിനേത്രിയാണ് സുജിത. ബാലതാരമായി സിനിമയിൽ എത്തിയ, സുജിത നിരവധി ചിത്രങ്ങൾ തമിഴിലും മലയാളത്തിലും തെലുഗുവിലും കന്നടയിലും, ചെയ്തിരുന്നു.. ബാലതാരമായി ഇരിക്കുമ്പോൾ തന്നെ നിരവധി പുരസ്‌കാരങ്ങൾ മികച്ച ബാലതാരത്തിനായി അവർ നേടിയിരുന്നു, 1983 ൽ തിരുവനന്തപുരത്തായിരുന്നു സുജിതയുടെ ജനനം, ചെറുപ്പം മുതൽ കലാപരമായി അടുത്ത ബന്ധമുള്ള താരം ബാലതാരമായിരിക്കുമ്പോൾ തന്നെ നിരവധി അവസരങ്ങൾ സുജിതയെ തേടിയെത്തിയിരുന്നു.. സൗത്ത് ഭാഷകയിലെല്ലാം അവർ സിനിമളും സീരിയലും ചെയ്‌തിട്ടുണ്ട്.
അതേസമയം സുജിത നൂറിൽ കൂടുതൽ സിനിമകളും സീരിയലും ചെയ്ത നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. എന്നാൽ മമ്മൂട്ടിയും സുജിതയും തമ്മിൽ ഒരു ബന്ധമുണ്ട്. അത് ഇപ്പോഴും പലർക്കും അറിയില്ല. ഫാസിലിന്റെ സംവിധാനത്തില്‍ 1986 ല്‍ മമ്മൂട്ടി പ്രധാനവേഷം അവതരിപ്പിച്ച് , റിലീസ് ചെയ്ത ചിത്രമാണ് ‘പൂവിനു പുതിയ പൂന്തെന്നല്‍’. നദിയ മൊയ്തുവാണ് സിനിമയില്‍ നായികാവേഷം ചെയ്തത്. കിരണ്‍ എന്ന മമ്മൂട്ടിയുടെ നായക കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ഈ സിനിമയില്‍ വളരെ ശ്രദ്ധ നേടിയ ബാലതാരമുണ്ട്.
ആ പടത്തിൽ , ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു ബാല താരം കൂടി ഉണ്ടായിരുന്നു. ബെന്നി അഥവാ കിട്ടു എന്ന ഈ ബാലകഥാപാത്രം . മമ്മൂട്ടി എടുത്തു വളര്‍ത്തുന്ന സംസാരശേഷിയില്ലാത്ത കുട്ടിയുടെ വേഷമായിരുന്നു ഇത് എന്നാല്‍ ഇതിന് പിന്നിലെ രസകരമായ വസ്തുത സിനിമയില്‍ ആണ്‍കുട്ടിയായി വേഷമിട്ടയാള്‍, പെണ്‍കുട്ടിയാണ് കൂടാതെ അവര്‍ ഇന്ന് നായിക കൂടിയാണെന്നതാണ്. നടി സുജിത ധനുഷ് ആണിത്. മുന്താനൈ മുടിച്ച്’ എന്ന തമിഴ് സിനിമയിലെ കൈക്കുഞ്ഞായി കേവലം 41 ദിവസം പ്രായമുള്ളപ്പോഴായിരുന്നു അഭിനയലോകത്തേക്കുള്ള പ്രവേശം തിരുവനന്തപുരം സ്വദേശിയാണ് സുജിത.
സിനിമ നിർമ്മാതാവ് ധനുഷ് ആണ് സുചിതയുടെ ഭർത്താവ്, ഇവർക്ക് ഒരു മകനാണ് ഉള്ളത്. ഇരുവരും ഇപ്പോൾ ചെന്നൈയിലാണ് സ്ഥിര താമസം, മലയത്തിൽ നായികയായി നിരവധി ചിത്രങ്ങൾ സുജിത ചെയ്തിരുന്നു, സിനിമ കൂടാതെ സീരിയലുകളും താരം ചെയ്തിരുന്നു, സൗത്ത് ഭാഷകളിലെ എല്ലാ ഭാഷകളിലും വളരെ തിരക്കുള്ള ഒരു സീരിയൽ അഭിനേത്രിയാണ് സുജിത ഇന്നും… സുജിതയുടെ അഭിനയ ജീവിതത്തിന് ഭർത്താവും മകനും കുടുംബവും നൽകുന്ന പിന്തുണ വളരെ വലുതാണ്, നടി കാവേരിയെ വിവാഹം ചെയ്തിരുന്നത് സുജിതയുടെ സഹോദരൻ സൂര്യ കിരൺ ആയിരുന്നു, എന്നാൽ അടുത്തിടെ അദ്ദേഹം മ,ര,ണ,പ്പെട്ടിരുന്നു.
Leave a Reply