അടുത്തിടെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ വിമർശനം നേടിയ ആളായിരുന്നു സ്പീക്കർ എ എൻ ഷംസീർ. ജൂലൈ 21ന് കുന്നത്തുനാട് ജിവിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്‌പീക്കർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ശാസ്‌ത്ര സാങ്കേതിക
a n shamseer
ഇപ്പോൾ മിത്തും സയൻസും തമ്മിലാണ് ഇവിടെ ചർച്ചകൾ നടക്കുന്നത്. സ്‌പീക്കർ എഎൻ ഷംസീറിന്റെ വാക്കുകളിൽ ഇപ്പോൾ കേരളം പുകയുകയാണ്, ശാസ്‌ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്