abu salim

44 വർഷം കൊണ്ട് സിനിമയിൽ ഉണ്ട് ! എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത് ! വികാരഭരിതനായി അബു സലിം !!

ചില അഭിനേതാക്കൾ സിനിമ എന്ന മായികലോകത്തെ ഒഴുക്കിൽപ്പെട്ട് അങ്ങനെ പോയ്‌കൊണ്ടിരിക്കും. കൂടുതൽ ശ്രദ്ധ  നേടാമെന്നില്ല, എങ്കിലും ആ കൂട്ടർക്ക് പരാതിയോ പരിഭവവോ ഒന്നുമില്ല, ചെറിയ വേഷമായാലും സിനിമയിൽ ഉണ്ടല്ലോ എന്ന സമാധാനമാണ് അവർക്ക് അത്തരത്തിൽ

... read more