achu sugandh

അച്ഛനു മേശിരിപ്പണി അമ്മ തൊഴിലുറപ്പിന് പോകുന്നു !! അച്ചുവിന്റെ വിശേഷങ്ങൾ

ജനപ്രിയ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ സ്വാന്തനം, കുടുംബബന്ധങ്ങളുടെ ശക്തമായ കഥപറയുന്ന സ്വാന്തനം ഇന്ന് റേറ്റിംഗിൽ ഒന്നമതാണ്, അതിലെ ഓരോ കഥാപത്രങ്ങളും വളരെ മികച്ച അഭിനയമാണ് കാഴ്ചവക്കുന്നത്, ചിപ്പിയും രാജീവുമാണ്  സീരിയലിൽ പ്രധാന കഥാപത്രങ്ങൾ

... read more