anjali ameer

‘ഞാൻ സ്വപ്നം കണ്ടിരുന്ന എൻ്റെ മനസ്സിനൊത്ത ശരീരം സ്വീകരിച്ച ദിവസം’ ! എന്റെ ഇഷ്ടത്തിനൊത്ത് ജീവിച്ച് കാണിക്കുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു ! അഞ്ജലിയുടെ കുറിപ്പ് വൈറലാകുന്നു !

മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് അഞ്ജലി അമീർ. അവർ ഇന്ന് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്തയായ നടിയും മോഡലും കൂടാതെ ബിഗ് ബോസ് മത്സരാർഥിയുമായിരുന്നു. മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം പേരമ്പു എന്ന ദ്വിഭാഷാ

... read more