anjana

വാ,റ്റ് ചാ,രാ,യം കടത്തി, എന്നെ മാത്രം എയര്‍പോര്‍ട്ടില്‍ വച്ച് പിടിച്ചു ! ഒരുപാട് ടെൻഷൻ അടിച്ചു, ഒരു വിധമാണ് രക്ഷപെട്ടത് ! നടി അഞ്ജന പറയുന്നു !

സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ അഭിനേത്രിയാണ് അഞ്ജന അപ്പുക്കുട്ടന്‍. മിമിക്രി വേദികളിലും വളരെ സജീവമാണ്. യഥാര്‍ത്ഥ ജീവിതത്തിലും അല്പ സ്വല്‍പം നര്‍മരസങ്ങള്‍ ചാലിച്ച നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ

... read more