Anju Prabhakar

ബാലതാരമായി സിനിമയിൽ എത്തി, പിന്നീട് മമ്മൂട്ടിയുടെ നായിക, രണ്ടു വിവാഹം ! നടി അഞ്ജുവിന്റെ ജീവിതം !!

ബാലതാരമായി സിനിമയിലയെത്തിയ ആളാണ് അഞ്ജു, മോഹൻലാൽ, മമ്മൂട്ടി ഉളപ്പടെയുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഭിനയിച്ചിട്ടുള്ള ഒരാളാണ് അഞ്ജു, മലയാളത്തിന് പുറമെ തമിഴിലും അവർ നിറ്വഹ്‌ദി ചിത്രങ്ങൾ ചെയ്തിരുന്നു, നിറപ്പകിട്ട്, ജാനകീയം,

... read more