സീരിയൽ ടെലിവിഷൻ പരിപാടികളിൽ കൂടി ജനശ്രദ്ധ നേടിയ ആളാണ് അനുമോൾ, ആ പേര് കേൾക്കുമ്പോൾ തന്നെ സ്റ്റാർ മാജിക്ക് പരിപാടിയും അതുമായി ബന്ധപ്പെട്ട് അനു പറയുന്ന മാടത്തരങ്ങളും പൊട്ടത്തരങ്ങളുമാണ് പ്രേക്ഷകർക്ക് പെട്ടെന്ന് ഓര്മ വരിക.
anumol
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ഗൗരി. വാനമ്പാടി എന്ന ഒരൊറ്റ സീരിയൽ കൊണ്ട് ഗൗരി ഏവരുടെയും പ്രിയങ്കരിയായി മാറിയത്. ഗൗരി എന്ന പേജിനെക്കാളും അധികം നമ്മൾക്ക് പരിചയം അനുമോൾ എന്ന പേരിലായിരിക്കും.