ashika ashokan

അഷികാ ഒരു രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ എന്നായിരുന്നു വാഗ്‌ദാനം ! ദുരനുഭവം പങ്കുവെച്ച് അഷികാ !

സമൂഹ മാധ്യമങ്ങളിൽ കൂടി താരമായ ആളാണ് നടിയും മോഡലുമായ അഷികാ അശോകൻ. വെബ് സീരീസുകളിൽ കൂടിയും, ഷോർട്ട് ഫിലിമുകളിൽ കൂടിയുമാണ് അഷികാ ഏവർക്കും പരിചിതയായി മാറിയത്. സിനിമയിൽ ഇതുവരെ ചെറിയ വേഷങ്ങളായിരുന്നു താരം ചെയ്തിരുന്നത്,

... read more