balan k nair

അച്ഛൻ എനിക്ക് വേണ്ടി ആരോടും ശുപാർശ ചെയ്യില്ല എന്നെനിക്ക് ഉറപ്പായിരുന്നു ! സിനിമ ശ്വാശതമായ ഒരു തൊഴിൽ അല്ലെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു ! മേഘനാഥൻ പറയുന്നു !

മലയാള സിനിമ രംഗത്ത് ഒരു സമയത്ത് തിളങ്ങി നിന്ന നടനായിരുന്നു ബാലൻ കെ നായർ.  ഓപ്പോൾ എന്ന ചിത്രത്തിന് ദേശിയ പുരസ്‌കാരം നേടിയ ആളാണ് അദ്ദേഹം. ഒരുപാട് ചിത്രങ്ങളിൽ ശ്കതനായ വില്ലൻ വേഷങ്ങൾ ചെയ്തിരുന്നു.

... read more