മലയാളികളുടെ താര രാജവമാണ് ലാലേട്ടൻ, ഏറെ കാലത്തിന് ശേഷം മോഹൻലാലിൻറെ ഒരു സിനിമ പ്രായഭേദമന്യേ മലയാളികൾ ഒന്നായി ആഘോഷിച്ചു, ‘തുടരും’ ഇപ്പോഴും തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്നിതാ തന്റെ ഭാര്യ സുചിത്രക്ക് ജന്മദിന
mohanlal
ഇന്ന് രാജ്യം തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന ദിവസം കൂടിയാണ്, പഹൽഗാം ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ നീക്കത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്, അതിൽ ഇപ്പോഴിതാ ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ
മോഹൻലാൽ എന്ന നടന്റെ കരിയറിൽ ഏതൊരു അഭിനേതാവിന്റെ പോലെ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്, ഒരു സമയത്ത് അദ്ദേഹത്തിന്റെ മിക്ക സിനിമകളും വലിയ പരാജയവും അതിലുപരി വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു, ഒടിയൻ, മരക്കാർ, ‘മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങിയ നടിയായായിരുന്നു ചിപ്പി, നിർമ്മാതാവായ എം രഞ്ജിത്തുമായി വിവാഹം കഴിച്ച ശേഷം ചിപ്പി നിർമ്മാണം രംഗത്തും സജീവമാണ്. ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന തുടരും എന്ന സിനിമ
മലയാളികളുടെ സ്വന്തം ലാലേട്ടനും ഭാര്യ സുചിത്രയും തങ്ങളുടെ 37-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്, ഭാര്യ സുചിത്രയ്ക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് വിവാഹവാർഷികത്തിന് സുചിത്രയ്ക്ക് ആശംസകൾ അറിയിച്ചിരുന്നത്. ഇതിനോടൊപ്പം ഒരു കുറിപ്പും പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം മലയാളികൾ ഒന്നാകെ മോഹൻലാലിൻറെ സിനിമ ഹൃദയത്തിലേറ്റിയിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത് രഞ്ജിത് എം നിർമ്മിച്ച ചിത്രം ‘തുടരും’ ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അതിൽ എടുത്തുപറയേണ്ടത്
ഏറെ പ്രതീക്ഷയോടെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘എമ്പുരാൻ’. എന്നാൽ ചിത്രം ഒരു വിഭാഗം ആളുകൾ സിനിമക്ക് എതിരെ വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇതിൽ മോഹൻലാലും ഏറെ വിമര്ശിക്കപ്പെട്ടിരുന്നു, ശേഷം ജനങ്ങളുടെ വികാരത്തെ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘തുടരും’ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്, മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളില്‍ ആദ്യ പ്രതികരണവുമായി
രാജ്യത്തെ നടുക്കിക്കൊണ്ട് വീണ്ടും രാജ്യത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ നമുക്ക് നഷ്ടമായത് 28 ഓളം പേരുടെ ജീവനാണ്. ഇപ്പോഴിതാ ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭീകരാക്രമണത്തിന്
ഇന്നും അണയാതെ ആളിക്കത്തുകയാണ് എമ്പുരാൻ എന്ന സിനിമക്കെതിരെയുള്ള പ്രതിഷേധങ്ങൾ, ഇപ്പോഴിതാ സിനിമയെ കുറിച്ച് നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വിവേക് ഗോപൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ,