Riyaz Khan

‘ഞങ്ങളുടെ ജീവിതം ഒരുപാട് ദുരിതത്തിൽ ആയിരുന്നു’ ! കേബിൾ ടിവി നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു ജീവിതം ! നടൻ റിയാസ്ഖാൻ തുറന്ന് പറയുന്നു !!

വില്ലൻ കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് റിയാസ്ഖാൻ. ബാലേട്ടൻ എന്ന ചിത്രങ്ങളിൽ കൂടിയാണ് റിയാസ്ഖാൻ എന്ന നാടനെ നമ്മൾ കൂടുതൽ പേരും  ഇഷ്ടപ്പെടുന്നതും അറിയപ്പെടുന്നതും.. നയകന്മാരെപ്പോലെതന്നെ ശരീരം നന്നായി സൂക്ഷിക്കുന്നവരാണ് വില്ലന്മാരും.

... read more