sooraj

യുവനടി എന്നല്ല, റോഷ്‌ന ആന്‍ റോയി നല്‍കിയ പരാതി എന്ന് തന്നെ പറയണം ! സൂരജ് പാലക്കാരന്റെ അറസ്റ്റില്‍ പ്രതികരിച്ച് റോഷ്‌ന !

തന്നെ സമൂഹ മാധ്യമങ്ങളിൽ കൂടി വ്യക്തി പരമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ വ്‌ലോഗര്‍ സൂരജ് പാലാക്കാരനെ ക,സ്റ്റ,ഡി,യി,ലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് നടി റോഷ്‌ന ആന്‍ റോയി രംഗത്ത് വന്നിരിക്കുകയാണ്. സൂരജിന്റെ അറസ്റ്റിന് ശേഷം യുവ

... read more