sreeja

‘കുഞ്ഞിക്കിളിയെ കൂടെവിടെ’ എന്ന ഒരൊറ്റ ഗാനരംഗം ധാരാളമാണ് ഈ നടിയെ നമ്മൾ എന്നും ഓർത്തിരിക്കാൻ ! നടി ശ്രീജയുടെ ഇപ്പോഴത്തെ ജീവിതം !

ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകളോ രംഗങ്ങളോ ഒന്നും വേണമെന്നില്ല, അത് മനസ്സിൽ തട്ടുന്നത് ആണെങ്കിൽ ആ ഒരെണ്ണം തന്നെ ധാരാളം, അത്തരത്തിൽ ഒരു കാലഘട്ടത്തിൽ മോഹൻലാൽ തകർത്താടിയ ഒരു ചിത്രമാണ് ഇന്ദ്രജാലം,

... read more