sunny vein

ഇത് പുറത്താരും അങ്ങനെ അറിയരുത് എന്ന നിർബന്ധം ഞങ്ങൾക്ക് ഉണ്ടായിരുന്നു ! ദുൽഖറിന് മാത്രം അറിയാമായിരുന്നു ! സണ്ണി വെയിനും ഭാര്യ രഞ്ജിനിയും പറയുന്നു !

ഇന്ന് താരങ്ങളേക്കാൽ തിളങ്ങുന്നത് താര പത്നിമാരാണ്. എന്നാൽ അവരുടെ കൂട്ടത്തിൽ നിന്നും വളരെ വ്യത്യസ്തയാണ് നർത്തകി കൂടിയായ രഞ്ജിനി കുഞ്ചു. നടൻ സണ്ണി വെയിന്റെ ഭാര്യയായ രഞ്ജിനി ഇതിനോടകം ഡാൻസ് റിയാലിറ്റി ഷോകളിൽ സജീവം

... read more