sursh gopi

ഇന്ദ്രൻസിനോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും തീരില്ല ! അദ്ദേഹം തന്ന തുണിയിലാണ് എന്റെ പൊന്നുമകൾ അന്ത്യ വിശ്രമം കൊള്ളുന്നത് ! സുരേഷ് ഗോപി പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. ഇന്നദ്ദേഹം ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും എന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ നമുക്ക് അതിലും പ്രിയങ്കരനായ

... read more