മലയാള സിനിമയുടെ കാരണവർ. ആദ്യത്തെ സൂപ്പർ സ്റ്റാർ തിക്കുറിശ്ശി സുകുമാരൻ നായർ. ഇന്നും ഓരോ സിനിമ പ്രേമികളുടെയും ഉള്ളിൽ അണയാത്ത തിരിനാളമായി കത്തി നിൽക്കുന്നു. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി
thikkurissi
എത്ര എത്ര കഥാപാത്രങ്ങൾ ഇന്നും സിനിമ പ്രേമികളുടെ ഉള്ളിൽ മായാതെ നിൽക്കുന്നു, മലയാള സിനിമയുടെ കാരണവർ എന്ന് പറയാവുന്ന സുകുമാരൻ നായർ, അദ്ദേഹം ജനിച്ചത് ൾ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ്,