ullas

ഉല്ലാസിന്റെ ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് ആരാധകർ ! പുതിയ വീട്ടിൽ‌ താമസിച്ച് കൊതിതീരും മുമ്പ് ഭാര്യയുടെ വിയോഗം !

കോമഡി രംഗത്ത് കൂടി ഏറെ ശ്രദ്ധ നേടിയ കലാകാരനാണ് ഉല്ലാസ് പന്തളം. ഇതിനോടകം പല പ്രമുഖ ചാനലുകളിലെ പരിപാടികളിലും സിനിമകളിലും വിദേശ രാജ്യങ്ങൾ ഉൾപ്പടെ സ്റ്റേജ് ഷോയുമായി ശ്രദ്ധ നേടിയ ഉല്ലാസ് മലയാളികളുടെ പ്രിയങ്കരനാണ്.

... read more