vinod thomas

സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം ! പ്രശസ്ത നടൻ വിനോദ് തോമസിന്റെ വേർപാടിൻറെ ഞെട്ടലിൽ സിനിമ ലോകം !

ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത സിനിമകളിൽ എല്ലാം ശ്രദ്ധേയമായ അഭിനയം കൊണ്ട് നടൻ വിനോദ് തോമസിനെ മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായി ഉണ്ടായ വേർപാടിന്റെ ഞെട്ടാളികളാണ് ആരാധകരും സിനിമ ലോകവും.

... read more