virat kohli

നീയൊരു അത്ഭുത മനുഷ്യനാണ് ! നിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ് ! ഭർത്താവിന് ആശംസകൾ അറിയിച്ച് അനുഷ്ക ! ഒപ്പം താരങ്ങളും !

ഇപ്പോൾ ഇന്ത്യ ആനന്ദത്തിലാണ്. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഉജ്ജ്വല ജയവും വിരാട് കോഹ്‌ലിയുടെ അതി​ഗംഭീര പ്രകടനവും ആരാധകര്‍ക്കുള്ള ദീപാവലി സമ്മാനമാണ്. ഇപ്പോഴിതാ ലോകം മെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ വിരാടിനെ ആശംസകൾ കൊണ്ടും അഭിനന്ദനം കൊണ്ടും

... read more