yuvan sankar raja

ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അച്ഛൻ(ഇളയരാജ) എതിർത്തില്ല ! പ്രതികരണം ഇങ്ങനെയായിരുന്നു ! ആ അന്വേഷണമാണു എന്നെ ഇസ്‌ലാമിലെത്തിച്ചത് ! യുവൻ ശങ്കർ രാജ !

ലോകമെങ്ങും ആരാധകരുള്ള സംഗീത സംവിധായകനാണ് ഇളയരാജ. അദ്ദേഹത്തിന്റെ മകൻ യുവൻ ശങ്കർ രാജ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകനാണ്. ഏറ്റവുമൊടുവില്‍ അദ്ദേഹം ചെയ്ത വിജയ് ചിത്രം ‘ഗോട്ടി’ലെ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം

... read more