Month:April, 2025

“എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്” പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്ന ലാലേട്ടൻ ! മധുരമുള്ള ഓർമകളുമായി ഇർഷാദ് !

മലയാള സിനിമയിൽ നായകനായും സഹ നടനായും വില്ലനായും എല്ലാം ഏറെ തിളങ്ങിയ നടനാണ് ഇർഷാദ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ‘തുടരും’  അഭിനയിച്ചതിന്റെ കുറിച്ചും ലാലേട്ടനോടൊപ്പം തനിക്ക് ഉണ്ടായിട്ടുള്ള മധുരമുള്ള ഓർമ്മകളും പങ്കുവെക്കുകയാണ് ഇർഷാദ്. അദ്ദേഹത്തിന്റെ വാക്കുകൾ

... read more

തൃഷയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് രംഗത്ത് അഭിനയിക്കാന്‍ വിജയ് സേതുപതി തയ്യാറായില്ല.. ഉചിതമായ തീരുമാനത്തിന് കൈയ്യടിച്ച് ആരാധകർ

അഭിനയത്തിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലും ഏറെ കൈയ്യടി നേടിയിട്ടുള്ള നടനാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ കരിയറിൽ ഏറെ കൈയ്യടി നേടിയ സിനിമകളിൽ ഒന്നാണ് ’96’. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത

... read more

തലയ്ക്ക് സുഖമില്ലെങ്കില്‍ അയാളെ അയാളുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കൊണ്ടുപോയി ചികിത്സിക്കണം, കേസ് കൊടുത്തതിനെ കുറിച്ച് ഉഷ പറയുന്നു !

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. നടിമാരുടെ പരാതിയിൽ ഇപ്പോൾ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. . ഉഷ, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍

... read more

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പറഞ്ഞാൽ രണ്ടാമതൊന്ന് ആലോചിക്കില്ല, ഇന്ത്യൻ ആർമിയിൽ ചേരാൻ കഴിയാത്തതിൽ വിഷമമുണ്ട്..

പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യം ഇപ്പോൾ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ തയ്യാറാക്കുകയാണ്. രാജ്യം വീണ്ടും ഒരു യുദ്ധക്കളമായി മാറുന്ന ഈ സാഹചര്യത്തിൽ ഇപ്പോഴിതാ മുമ്പൊരിക്കൽ നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ്

... read more

ട്രീറ്റ്‌മെന്റൊന്നും എടുക്കാതെയാണ് ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടായത്, അടുത്തൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല ! ഗിന്നസ് പക്രുവിന്റെ ഭാര്യ പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു. ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ ഭാര്യ ഗായത്രി അജയ് പങ്കുവെച്ച കുടുംബ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, 

... read more

ആലോചിക്കുമ്പോള്‍ ഇപ്പോഴും വല്ലാത്തൊരു വിങ്ങലാണ് ആ വാക്കുകള്‍, വളരെ അപൂര്‍വ്വമായിട്ടേ അങ്ങനെ ആളുകള്‍ സിനിമയില്‍ പെരുമാറുകയുള്ളൂ.. മുരളിയെ കുറിച്ച് ലാൽജോസ് പറയുന്നു !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് ഭരത് മുരളി. പകരം വെക്കാനില്ലാത്ത അനുഗ്രഹീത കലാകാരൻ. ഇപ്പോഴിതാ മുരളിയെ കുറിച്ച് സംവിധായകൻ ലാൽജോസ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ കരിയറിൽ

... read more

എന്റെ ഹൃദയം തകർന്നു. ഒപ്പം ദേഷ്യവും.. ഇതിനുത്തരവാദികളായവരെ എത്രയുംപെട്ടന്ന് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.. പൃഥ്വിരാജ്

രാജ്യം ഇപ്പോഴും കഴിഞ്ഞ ദിവസം  പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നടുക്കത്തിൽ തന്നെയാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. പഹൽ​ഗാമിൽ സംഭവിച്ചതിൽ ഹൃദയം തകർന്നു. ഒപ്പം ദേഷ്യവും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം

... read more

ആരാ ഈ മാഡം എന്ന് ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറി വന്നത്. അവരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട്.. ഖുശ്‌ബു പറയുന്നു

ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ താര റാണി ആയിരുന്നു സിൽക്ക് സ്മിത. ഗ്ലാമറസ് വേഷങ്ങളിലാണ് അവർ കൂടുതൽ തിളങ്ങിയിരുന്നത് എങ്കിലും സിൽക്ക് സ്മിത ഒരു സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു. ഇപ്പോഴിതാ നടി ഖുശ്‌ബു

... read more

‘ഈ രാജ്യം ഭയത്താല്‍ നിശബ്‍ദമാക്കപ്പെടില്ല, ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും, കൂടുതല്‍ ശക്തിയോടെ ഉയിർത്തെഴുന്നേല്‍ക്കും’ ! ഉണ്ണി മുകുന്ദൻ…

രാജ്യം ഇപ്പോഴും ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്നും മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ ഹീനകൃത്യം

... read more

ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ല, ”നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവന്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു..! മോഹൻലാൽ

രാജ്യത്തെ നടുക്കിക്കൊണ്ട് വീണ്ടും രാജ്യത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ നമുക്ക് നഷ്ടമായത് 28 ഓളം പേരുടെ ജീവനാണ്. ഇപ്പോഴിതാ ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭീകരാക്രമണത്തിന്

... read more