Month:July, 2025

മൂന്ന് കോടി രൂപ വരുമാനമുള്ള സിനിമ വേണ്ടെന്ന് വെച്ചാണ് അദ്ദേഹം ഈ ജനസേവനത്തിന് ഇറങ്ങിയിരിക്കുന്നത് ! കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോയത്. കയ്യിലുള്ളത് തന്നെ കാെടുക്കുന്ന ആളാണ്.. ടിനി ടോം

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ രാജ്യത്തിൻറെ പെട്രോളിയം മിനിസ്റ്റർ കൂടിയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ത്യാഗങ്ങൾ കുറിച്ച് സംസാരിക്കുകയാണ് നടൻ ടിനി ടോം. അദ്ദേഹം കോടികൾ പ്രതിഫലം വേണ്ടെന്ന് വെച്ച് നാടിനുവേണ്ടി

... read more