
അച്ഛന്റെ ഭാഗ്യവും ധൈര്യവും ! മീനാക്ഷിയുടെ വിവാഹമാണ് എന്റെ ഏറ്റവും വലിയ സ്വപ്നം ! പഠിച്ച് മിടുക്കി ആകണം ! പ്രാരാബ്ധക്കാരനായ അച്ഛനാണ് ഞാൻ ! ദിലീപ് പറയുന്നു
ഇന്ന് താര പുത്രിയുടെ ജന്മദിനമാണ്, മീനാക്ഷി ഏവർക്കും വളറെ പ്രിയങ്കരിയായ താര പുത്രിയാണ്, നമ്മൾ ഏറെ സ്നേഹിക്കുന്ന മഞ്ജുവിന്റെയും, ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായാകാനായിരുന്ന ദിലീപിന്റെയും മകൾ. 23 ജന്മദിനം ആഘോഷിക്കുന്ന മീനാക്ഷിക്ക് സമൂഹ മാധ്യമങ്ങൾ മുഴുവൻ ആശംസാ പ്രവാഹമാണ്, ആ കൂട്ടത്തിൽ ഇപ്പോൾ അച്ഛൻ ദിലീപ് മക്കളെ കുറിച്ചും തനറെ മുൻ ഭാര്യ മഞ്ജുവിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ വാക്കുകൾ..
അച്ഛന്റെ ഭാഗ്യവും ധൈര്യവുമാണ് രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയാണ് മീനാക്ഷിയും നല്ല നിലയിൽ എത്തണം എന്നത് ഒരു ആഗ്രഹമാണ്. മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. എന്റെ വീട്ടിലെ മൂന്നുപേരും സുഖമായി തന്നെ ഇരിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ഏറെ രസകരമായി അദ്ദേഹം പറയുന്നു ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം. രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു.മീനാക്ഷി, എന്റെ രണ്ടുമക്കളും എന്റെ ജീവനാണ്..

മക്കളുടെ വിവാഹം ഏതൊരു അച്ഛനെപ്പോലെ എന്റെയും സ്വപ്നമാണ്. അതുപോലെ അവരുടെ ഭാവിയെ കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് എന്നും ദിലീപ് പറയുന്നു. പല രീതിയിലും എനിക്കെതിരെ അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.
ഞാനൊരു അഭിനേതാവാണ്, എന്റെ ജോലി എന്ന് പറയുന്നത് ആളുകളെ ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ്, ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, ഒരാൾ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ലന്നും അദ്ദേഹം പറയുന്നു. വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു. പിന്നെ ഗോസിപ്പുകൾക്ക് പോലും താൻ ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ് എന്നും ദിലീപ് പറയുന്നു.
കൂടാതെ ഈ അടുത്തിടെയും ദിലീപിനെതിരെ ശ്കതമായ വിവാദം ഉയർന്ന സമയത്ത് സ്മൂഹ മാധ്യമങ്ങളിൽ ദിലീപിനെ കുറിച്ച് മോശമായി പറഞ്ഞ ഒരു കമന്റിന് മറുപടിയുമായി മീനാക്ഷി എത്തിയിരുന്നു, എന്റെ അച്ഛനെ എനിക്കറിയാം നീ പഠിപ്പിച്ച് തരേണ്ട ആവിശ്യമില്ല എന്നായിരുന്നു താരപുത്രീയുടെ പ്രതികരണം.
Leave a Reply