
87 വയസ്സുള്ള അമ്മയെ പോലും വെറുതെ വിടുന്നില്ല, സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ! പ്രതികരിച്ച് നടൻ ദിലീപ് !
ഒരു സമയത്ത് മലയാള സിനിമ രംഗത്തെ ജനപ്രിയ നായകൻ ആയിരുന്നു നടൻ ദിലീപ്. എന്നാൽ ഇപ്പോൾ ദിലീപിന്റെ അവസ്ഥ വളരെ മോശമാണ്, നടിയെ ആ,ക്ര,മി,ച്ച കേസിൽ കുറ്റാരോപിതനായ ദിലീപിന് കോടതിയിൽ നിന്നും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്, ഇപ്പോഴിതാ ദിലീപ് കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, കേ,സി,ന്റെ പേരിൽ തന്നെ അനാവശ്യമായി പീ,ഡി,പ്പി,ക്കു,കയാണെന്ന് ദിലീപ് കോ,ട,തി,യിൽ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെ,ളി,വു,കളില്ലെന്ന് ഹൈ,ക്കോ,ടതി മുൻകൂർ ജാ,മ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ കേ,സി,ൽ നാളെയും വാദം തുടരും. വ,ധ,ഗൂ,ഢാ,ലോ,ചന കേസിൽ ചോദ്യങ്ങളുമായി ഹൈ,ക്കോ,ടതി രംഗത്തെത്തി. ഗൂ,ഢാ,ലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈ,ക്കോ,ടതി ചോദിച്ചു. അങ്ങനെയെങ്കിൽ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊ,സി,ക്യൂഷനോട് ചോദിച്ചു. എന്നാൽ ദിലീപ് പറഞ്ഞത്, അനാവശ്യമായി തന്നെയും കുടുംബത്തെയും പീ,ഡി,പ്പിക്കുകയാണ്. കുടുംബത്തിൽ ഉള്ള എല്ലവരെയും കൂട്ടത്തോടെ പ്രതിയാക്കുന്നു. 87 വയസ്സുള്ള എന്റെ അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോ,ലീ,സ് കയറിയിറങ്ങിയെന്ന് ദിലീപ് പറയുന്നു. അത് മാത്രമല്ല ഒരു കാര്യവും ഇല്ലാതെ എന്റെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെ യ്ഡ് നടത്തുകയാണെന്നും ദിലീപ് പ,രാ, തി,പ്പെട്ടു.

എന്നാൽ പ്രോസിക്യൂഷന്റെ വാദം ദിലീപ് ഈ പറഞ്ഞത് മുഴുവൻ കള്ളമാണെന്നും വ,ധ,ഗൂ,ഢാ,ലോ,ച,നയ്ക്ക് തെ,ളി,വുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓ,ഡി,യോ,കളും തെ,ളി,വു,കളും കൈമാറിയിട്ടുണ്ടെന്നും പ്രൊ,സി,ക്യൂ,ഷ,ൻ പറഞ്ഞു. അതെ സമയം ദിലീപിനെ അനാവശ്യമായി ക്രൂശിക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ട് നിർമാതാവ് സുരേഷ് കുമാർ രംഗത്ത് വന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിനെ വെറും ഒരു ക്രി,മി,ന,ലാ,യി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് പലരും ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത്. ദിലീപിന്റെ കാർ നന്നാക്കിയ വർക്കോഷോപ്പിലെ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും നാളെ അതും ദിലീപിന്റെ പേരിലാകുമോ. ഇതെന്തൊരു അവസ്ഥയാണ്, വല്ലാത്ത കഷ്ടമാണ്, ഒരാളെ ഇങ്ങനെ ഇത്രയും തേ,ജോ,വധം ചെയ്യുന്നതിന് ഒരു പരിധിയില്ലേയെന്നും സുരേഷ് കുമാർ ചോദിക്കുന്നു. അതെ സമയം സുനി വീണ്ടും ആവർത്തിച്ചു പറയുന്ന ഈ മേടം അത് കാവ്യ ആണോ എന്ന നിയലായിൽ ചർച്ചകൾ വീണ്ടും മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
Leave a Reply