
ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു ! സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു ! ഡബ്ലൂസിസി കുറിപ്പ് !
ഇപ്പോഴിതാ സിനിമയെ വെല്ലുന്ന വിധത്തിലുള്ള സംഭവവികാസങ്ങളാണ് നടിയെ ആ,ക്ര,മിച്ച കേ,സി,ലും ദിലീപിന്റെ കാര്യത്തിലും നടന്നുകൊണ്ടിരിക്കുന്നത്. കേ,സ് അതിന്റെ ക്ളൈമാക്സിലേക്ക് അടുത്തുകൊണ്ടിരിന്നപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി ഇപ്പോൾ ഈ കേസിൽ സംഭവിച്ചിരിക്കുന്നത്. പോ,ലീ,സ് തലപത്ത് നടന്ന ഈ അഴിച്ചുപണി ഇപ്പോൾ ഏറെ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തലവനെ മാറ്റിയ സംഭവത്തില്‍ ആശങ്കയറിയിച്ച് ഡബ്ലൂസിസി. അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണിയെന്ന് ഡബ്ലൂസിസി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡബ്ലൂസിസിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. ഞങ്ങളുടെ സഹപ്രവര്‍ത്തക ആ,ക്ര,മിക്കപ്പെട്ട കേ,സി,ന്റെ അന്വേഷണം ഏകദേശം അവസാന ഘട്ടത്തില്‍ എത്തി നില്ക്കുന്ന ഈ അവസരത്തില്‍ ഇപ്പോൾ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് പോ,ലീ,സ് തലപ്പത്ത് നടന്ന ഈ അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോ,ലീ,സ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേ,സ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍.

ഇപ്പോൾ അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര് പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ രീതിയിലും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും ഡബ്ലൂസിസി കുറിച്ചു.. നടൻ ഹരീഷ് പേരടിയും ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു, അദ്ദേഹം കുറിച്ചത് ശ്രീ,ജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങൾ വരും.
കാരണം അദ്ദേഹം ഒരു സ,ർക്കാർ ജീവനക്കാരനാണ്, ദിലീപ് ഇനിയും സിനിമയിൽ അഭിനയിക്കും. കാരണം അയാൾ നടനാണ്. പിണറായി അമേരിക്കയിൽ ചികൽസക്കുപോവും. കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്, സാധരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി കിടക്കും. അതുപക്ഷേ കിട്ടിയാൽ കിട്ടി.. പോയാൽ പോയി.. കാരണം സാധരണക്കാരൻ വോട്ട് ചെയ്യാൻ മാത്രം അറിയുന്ന നികുതിയടക്കാൻ മാത്രം അറിയുന്ന പൊട്ടൻമാരാണ്. അതുപോലെ നമ്മുടെ അതിജീവിത ഇനിയും ക,ര,ഞ്ഞു,കൊണ്ടിരിക്കും. കാരണം അവൾ ജീവിതം നഷ്ട്ടപെട്ടവളാണ്. എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Leave a Reply