
ഇത് ആദ്യമല്ല ! സമാന കേ,സി,ൽ ഇതിനുമുമ്പും ശ്രീജിത്ത് രവിയെ പോ,ലീ,സ് അ,റ,സ്റ്റ് ചെയ്തിരുന്നു ! തന്റേത് ഒരു രോ,ഗമാണ് എന്ന് ശ്രീജിത്ത് രവി !!
മലയാള സിനിമയുടെ അനശ്വര നടന്മാരിൽ ഒരാളായ ടി. ജി. രവിയുടെ മകനാണ് ശ്രീജിത്ത് രവി. അച്ഛന്റെ പാത്ത് പിന്തുടർന്ന് സിനിമ രംഗത്ത് എത്തിയ ശ്രീജിത്ത് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അ,ശ്ലീ,ല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന് ശ്രീജിത്ത് രവി അ,റ,സ്റ്റി,ലായി എന്ന വാർത്ത കേട്ടുകൊണ്ടാണ് ഇന്ന് കേരളം ഉണർന്നത്.
നടനെ ഇപ്പോൾ കുട്ടികളുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് അ,റ,സ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. പാര്ക്കിന് സമീപമെത്തിയ ശ്രീജിത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് പരസ്യ ന,ഗ്ന,താ പ്രദര്‍ശനവും നടത്തുകയും. കൂടാതെ കുട്ടികളോടൊപ്പം സെല്‍ഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം അതിവേഗതയില്‍ കാറോടിച്ച് പോയി. ജൂലൈ നാലിനായിരുന്നു സംഭവം. ശേഷം കുട്ടികളും രക്ഷിതാക്കളും ചേർന്ന് പോലീസിൽ പരാതി പെടുക ആയിരുന്നു. പൊ,ലീ,സ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി.
തൃശൂരിലെ വെസ്റ്റ് പൊലീസാണ് കേസ് രെജിസ്റ്റർ ചെയ്ത ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേ,സ്. തൃശൂര്‍ പൊ,ലീ,സിന്റെ അന്വേഷണ മികവാണ് ശ്രീജിത്ത് രവിയെ കുടുക്കിയത്. നഗരത്തിലെ എല്ലാ ക്യാമറയും അരിച്ചു പെറുക്കി. ഇതില്‍ നിന്ന് കറുത്ത സഫാരി കാറായിരുന്നു പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞു. കാറിന്റെ നമ്പർ കണ്ടെത്തി. അന്വേഷണം എത്തിയത് ശ്രീജിത്ത് രവിയുടെ വീട്ടിലും. ഇതോടെ അറസ്റ്റും നടന്നു. പെണ്‍കുട്ടികള്‍ നല്കിയതും ശ്രീജിത് രവിയാണ് പ്രതി എന്ന്. പക്ഷെ തെളിവില്ലാതെ ശ്രീജിത്ത് രവിയെ തേടിപോയാല്‍ ജാമ്യം കിട്ടുമെന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

എല്ലാ പഴുതുകളും അടച്ചാണ് ശ്രീജിത്തിനെ പോ,ലീ,സ് കുടുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈം,ഗി,ക ആ,ക്ര,മണം തടയുന്നതിനുള്ള (പോ,ക്,സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേ,സ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ മറ്റൊരു സംഭവം ഇത് ശ്രീജിത്തിനെതിരെ ഉള്ള ആദ്യത്തെ പരാതി അല്ല എന്നതാണ്. 2106 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിനികളും ശ്രീജിത് രവിക്കെതിരെ പരാതി നല്‍കിയിരുന്നു. കാറിലെത്തിയ ഇയാള്‍ കുട്ടികള്‍ക്ക് മുന്നില്‍ ന,ഗ്ന,ത പ്രദര്‍ശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും.
ഇതിനെ തുടർന്ന് അന്ന് തന്നെ അതേ സ്കൂളിലെ പ്രിന്‍സിപ്പാള്‍ രേഖാമൂലം ഒറ്റപ്പാലം പൊ,ലീ,സില് പ,രാ,തിപ്പെട്ടെങ്കിലും ദിവസങ്ങള്‍ വൈകിയാണ് നടന് ശ്രീജിത് രവിയെ പൊ,ലീസ് കസ്റ്റഡിയിലെടുത്തത്. അന്നും കേസില്‍ തെളിവുകള്‍ മറച്ചുവച്ച് പഴുതുകള്‍ ഏറെയുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ശ്രീജിത്ത് രവിയെ ജയിലില്‍ അടച്ചില്ല. അതുകൊണ്ടാണ് ഇപ്പോൾ പഴുതുകൾ അടച്ച് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനില്‍ കൊണ്ടു വന്ന ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. പെണ്‍കുട്ടികള്‍ക്ക് മുമ്പിൽ ന,ഗ്ന,താ പ്ര,ദര്,ശനവും അവരെ കൂടെ കിട്ടുന്ന വിധത്തില്‍ സെല്‍ഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന. നേരത്തേയും സമാന കേസില്‍ ശ്രീജിത്ത് രവി അകത്തായിരുന്നു. എന്നാല്‍ രാഷ്ട്രീയ ബന്ധങ്ങളും മറ്റും തുണയാക്കി ശ്രീജിത്ത് കേസൊഴിവാക്കി. സിനിമാ സംഘടനകളും ശ്രീജിത് രവിയെ കണ്ടില്ലെന്ന് നടിച്ചു. ഇതോടെ വീണ്ടും സിനിമകളുമായി ശ്രീജിത് രവി കറങ്ങി നടന്നു. ഇപ്പോള്‍ വീണ്ടും കുടുങ്ങുന്നു. ഇത്തവണ നടൻ ജയിലേക്ക് പോകേണ്ടി വരുമെന്ന് ഉറപ്പിച്ച് പറയുകയാണ് പോ,ലീ,സ്..
Leave a Reply