
റിമി ടോമിയും, വിജയ് യേശുദാസും പോലുള്ള മാന്യന്മാർ ഇത്തരം നാ,ണം,കെട്ട പരിപാടിയിൽ നിന്നും പിന്മാറണം ! വിമർശനവുമായി ഗണേഷ് കുമാർ !
ഒരു പ്രശസ്ത നടനും അതുപോലെ ഏറെ ജനസമ്മതിയുള്ള ഒരു ജനപ്രിതിനിധികൂടിയായ ഗണേഷ് കുമാറിന് ഇന്ന് ആരാധകർ ഏറെയാണ്. പൊതുപ്രവർത്തന രംഗത്ത് അദ്ദേഹം ചെയ്യുന്ന ചില പ്രവർത്തികൾ ഏറെ കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ഓൺലൈൻ റ,മ്മികളിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന സിനിമ താരങ്ങളെയും ഗായകരെയും അടച്ച് ആ,ക്ഷേ,പിച്ചിരിക്കുകയാണ്. ഇത്തരം പ്രമുഖൻ പൊതുജങ്ങളെ വ,ഴി,തെറ്റിക്കുന്ന ഇത്തരം മോ,ശമായ പര,സ്യങ്ങളിൽ നിന്ന് പിന്മാറണം എന്ന് സർക്കാർ ആവശ്യപ്പെടണം എന്നാണ് ഗണേഷ് കുമാറിന്റെ ആവിശ്യം.
ഇവരൊക്കെ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്.. ഇത്തരത്തിലുള്ള ഈ ഓണ്‍ലൈന്‍ റ,മ്മി പോലുള്ള സാ,മൂ,ഹ്യ വി,രു,ദ്ധ പരസ്യങ്ങളില്‍ ആദരണീയരായ നിരവധി കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, വിരാട് കോലി, തുടങ്ങിയവരും അതുപോലെ നമ്മളുടെ മലയാളത്തിൽ യേശുദാസിന്റെ മകന് വിജയ് യേശുദാസ്, ഗായിക റിമി ടോമി, നടനും സംവിധായകനുമായ ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം.
ഇത്തരത്തിൽ വളരെ മോശമായ നാണം കെട്ട രാ,ജ്യ,ദ്രോ,ഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര് പിന്മാറാന് സാംസ്കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം. സാംസ്കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍’ ഗണേഷ് കുമാർ പറയുന്നു … അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇത്. ഒരു അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി വ്യക്തമാക്കി.. ഈ ഓൺലൈൻ റ,മ്മികളിൽ അകപ്പെട്ട് നിരവധി പേരുടെ ജീവിതമാണ് നശിച്ചുപോയികൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

ഗായിക റിമി ടോമിക്ക് എതിരെ ഇതിനും മുമ്പും ഇതേ പ്രശ്നത്തിന് സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനം ഉയർന്നിരുന്നു. മാർച്ച് മൂന്നിന് ജംഗിൾ റമ്മി ഫേ,സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് റിമി ടോമിയെ അ,പ,മാനിക്കുന്ന തരത്തിൽ കമന്റുകൾ നിറഞ്ഞിരുന്നത്. ഏറെ തട്ടിപ്പുകൾ നിറഞ്ഞ മേഖലയാണ് ഓൺലൈൻ റമ്മി. ഇതിന്റെ പരസ്യത്തിൽ അഭിനയിച്ചതിനാണ് താരത്തിനെതിരെ തെറിവിളിയുമായി നിരവധിപ്പേർ രംഗത്ത് വന്നത്. അതേസമയം, ഓൺലൈൻ റമ്മി ഇന്ത്യയിൽ നിരോധിച്ചിട്ടില്ല.
ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖർ ഇതിന്റെ പരസ്യവുമായി രംഗത്ത് വന്നത്, ഹണീ ബീ സിനിമയിലെ ഏറെ ഹിറ്റായ ഒരു പാട്ടും പാടികൊണ്ടാണ് റിമി പരസ്യം തുടങ്ങുന്നത്. മനസിന് ഏറെ ആശ്വാസം കിട്ടാനാണ് താൻ റമ്മി കളിക്കാൻ തുടങ്ങിയതെന്ന് റിമി പരസ്യത്തിൽ പറയുന്നു. 3 കോടിയിലേറെ ഓൺലൈൻ റമ്മി കളിക്കാർ ഈ ആപ്പിന് മാത്രം ഉണ്ടെന്ന് റിമി പറയുന്നു. സൂപ്പർ സീരീസ് മത്സരത്തിലെ വിജയിക്ക് 1.28 കോടി കിട്ടിയെന്നും ആകെ 30 കോടിയുടെ സമ്മാനങ്ങൾ ഉണ്ടെന്നും റിമി പറയുന്നു. തന്റെ ജീവിതം റമ്മി മാറ്റിമറിച്ചെന്ന് പറയുന്ന റിമി എല്ലാവരെയും റമ്മിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
ഈ വീഡിയോക്ക് റിമിക്ക് നിരവധി മോശം കമന്റുകൾ ലഭിച്ചിരുന്നു…
Leave a Reply