
മഞ്ജു വാര്യരാണ് ഈ കേ,സിൽ എന്നെ പെടുത്തിയത് ! വ്യക്തിപരവും തൊഴിൽപരവുമായ ശത്രുത ഉണ്ട് ! കടുത്ത ആരോപണവുമായി ദിലീപ് !
നടിയെ ആ,ക്ര,മിച്ച കേ,സി,ൽ അഞ്ചു വർഷം പിന്നിട്ടിട്ടും നടപടി ക്രമങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ല. തുടരന്വേഷണം അവസാനിപ്പിച്ച് പുതിയ സാക്ഷികളെ ഉൾപ്പെടുത്തി അന്തിമ അന്വേഷണ റിപ്പോർട്ട് കോ,ട,തിയിൽ സമർപ്പിച്ചിരുന്നു. ഇനി ഈ കേ,സിൽ വാദം കേട്ടശേഷമാകും വിധി ഉണ്ടാകുക. ഇപ്പോഴിതാ ഈ കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സു,പ്രീംകോ,ട,തിയെ സമീപിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ദിലീപ് സു,പ്രീം കോ,ട,തി,യില്‍ അപേക്ഷ സമർപ്പിച്ചത്. ഇതിൽ അതിജീവിതയ്ക്കും അതുപോലെ തന്റെ മുന്‍ഭാര്യ മഞ്ജുവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്.
കോ,ട,തിയിൽ സമർപ്പിച്ച ഹർജിയിൽ നടന്റെ ആവശ്യങ്ങൾ ഇതെല്ലം… ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്, വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേ,സി,ന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, എന്നിവയാണ് ദിലീപ് ഹർജിയുടെ ആവശ്യപ്പെടുന്നത്. അതുപോലെ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ദിലീപ് ശക്തമായി ആരോപിക്കുന്നു. വിചാരണ കോ,ടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

തനിക്കെതിരെ നടക്കുന്നത് ശക്തമായ ഗൂഢാലോചനയാണ്, ഈ കേസിൽ എന്നെ പെടുത്തിയത് മലയാള സിനിമ മേഖലയിലെ ശക്തരായ ഒരു വിഭാഗമാണ്. ഈ വിഭാഗത്തിൽപെട്ടവർക്ക് എന്നോട് തൊഴിൽപരമായും അതിലുപരി വ്യക്തിപരവും വലിയ ശത്രുത ഉണ്ട്. തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഈ കേസിൽ എന്നെ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസർ നിലവിൽ ഡി.ജി.പി. റാങ്കിൽ ആണെന്നും ദിലീപ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ആരോപിക്കുന്നു.
Leave a Reply