
ഇപ്പോൾ കാവ്യാ ചിത്രത്തിലെ ഇല്ല ! ഈ കേസിൽ ഒരു മാടം ഉണ്ടെന്നാണ് പറഞ്ഞത് ! ഇപ്പോൾ മേടം എവിടെ ! തുറന്ന് പറയുന്നു !
ദിലീപ് ഇപ്പോൾ മാധ്യമങ്ങളിലെ ഒരു ചർച്ചാ വിഷയമാണ്. നടി ആ,ക്ര,മിക്കപ്പെട്ട കേ,സുമായി കു,റ്റാ,രോ,പിതനായ ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത്. സിനിമ രംഗത്തുനിന്നും ദിലീപിനെ പിന്തുണച്ചും വിമർശിച്ചും നിഅവധിപേരാണ് രംഗത്ത് വരുന്നത്. എന്നാൽ സംവിധായകൻ ശാന്തിവിള ദിനേശ് തുടക്കം മുതൽ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്ന ഒരാളാണ്.
ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ദിനേശിന്റെ വാക്കുകൾ ഇങ്ങനെ.. മലയാള സിനിമയിലെ ഒരു ചെറിയ വിഭാഗമാണ് ദിലീപിനെ ഈ കേ,സി,ൽ കുടുക്കിയതെന്ന് കണ്ണടച്ച് തന്നെ പറയാൻ സാധിക്കും. അതിലൊരു വലിയൊരു പ്രമുഖ നടനുണ്ട്. അയാൾ ഇതിനായി കോടികൾ മുടക്കി എന്നാണ് പറയപ്പെടുന്നത്. സാക്ഷിയായി വിസ്തരിക്കാനിരുന്നൊരു സംവിധായകനെ വാദത്തോട് അടുത്തപ്പോൾ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കാരണം വാദി പ്രതിയാകുമെന്ന് ഉറപ്പായിരുന്നു. അതുപോലെ ദിലീപിനെ കുടുക്കിയതിന് പിന്നിൽ എല്ലാവരും ആരാധനയോടെ കാണുന്ന ഒരു പ്രമുഖ നടിയുമുണ്ട്. ഇത്തരത്തിൽ പലർക്കും ഇതിൽ റോൾ ഉണ്ട്.

ആ,ക്ര,മണത്തിന് ഇരയായ നടി കോ,ട,തിയിൽ ഇരിക്കുന്ന ഇതേ കേ,സി,നെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു, അതിനെ പറ്റി ഇവിടെ ആർക്കും ഒന്നും പറയാനില്ല. കോ,ട,തിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് വിവോ ഫോണിൽ ഇട്ട് ഉപയോഗിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനൊന്നും ക്രൈ,ബ്രാഞ്ചിന് താത്പര്യമില്ല. അതുപോലെ കാവ്യയ്ക്കും അമ്മയ്ക്കും എല്ലാ കാര്യങ്ങളും അറിയാമെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. ഇപ്പോൾ കാവ്യ ചിത്രത്തിലേ ഇല്ല. കാനഡയിൽ നടിയുടെ വീഡിയോ കണ്ട നാല് പേർ ഉണ്ടെന്ന് മറ്റൊരു സംവിധായകൻ പറഞ്ഞു. അവർ സിമ്മുമായി വരുമെന്ന് പറഞ്ഞിട്ട് അവർ വന്നോ….
അതുപോലെ ദിലീപിന്റെ മുൻ ഭാര്യ കാണാൻ പാടില്ലാത്ത പലതും കണ്ട ദിലീപിന്റെ ഫോൺ ആലുവ പുഴയിലേക്ക് എടുത്തെറിഞ്ഞെന്ന് അന്തി ചർച്ചയിലെ ഒരു വിഷയമായിരുന്നു. ഇക്കാര്യം പോ,ലീ,സ്, അന്വേഷിച്ചോ.. ഇത്തരത്തിൽ ഒരു കൂട്ടം മണ്ടത്തരങ്ങളുടെ പരമ്പരയിൽ കെട്ടിപ്പൊക്കിയതാണ് ഈ കേസ്. നടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ കുറ്റം ചെയ്തവർക്ക് തക്കതായ ശിക്ഷ നൽകണം. കേസിലെ 7 പ്രതികളെ വെറുതെ വിട്ടാലും എട്ടാമൻ ശിക്ഷിക്കപ്പെടണമെന്നാണ് പറയുന്നത്. അവരോട് സഹതാപം മാത്രമാണ് എന്നും ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply