
ഞാൻ ഇതിനെ കുറിച്ച് കൂടുതൽ പറഞ്ഞാൽ പിന്നെ ലൊക്കേഷനിൽ ഏത് സമയവും റെ,യ്,ഡും ബഹളവുമായിരിക്കും ! ആന്റണി പെരുമ്പാവൂരിന് എല്ലാം അറിയാം ! ടിനി ടോം പറയുന്നു !
മലയാള സിനിമ രംഗത്തും ടെലിവിഷൻ, സ്റ്റേജ് പരിപാടികളിലെല്ലാം ഏറെ തിളങ്ങി നിൽക്കുന്ന ആളാണ് ടിനി ടോം. ഇപ്പോഴിതാ മലയാള സിനിമ രംഗത്തെ ല,ഹ,രി ഉപയോഗത്തെ കുറിച്ച് ടിനി ടോം കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, സിനിമയിൽ മാത്രമല്ല ഇപ്പോൾ എല്ലാ മേഖലകളിലും ല,ഹ,രി വളരെ സുലഭമാണ്. നമ്മുടെ പോ,ലീ,സുകൾ അത്ര മണ്ടന്മാർ ഒന്നുമല്ല, ആൻ്റണി അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ടെന്നും ടിനി ടോം പറയുന്നു.
എനിക്ക് പറയാനുള്ളത് ഇത്തരക്കാരെല്ലാം നിരീക്ഷണത്തിലാണ്, ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്നമായിരിക്കും. അവർ ആരൊക്കെ എന്തൊക്കെയാണെന്ന ഫുള്‍ ലിസ്റ്റ് അവരുടെ കയ്യിലുണ്ട്. ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടുമെന്നും ടിനി ടോം പറയുന്നു. പക്ഷെ ഈ ലിസ്റ്റ് പുറത്ത് വിടാത്തതും ഇതുമായി മുന്നോട്ട് പോകാത്തതിനും ഒരു കാരണമുണ്ട്, കലാകാരന്മാരോടുള്ള ഇഷ്ടവും നമ്മുടെ സ്വാതന്ത്ര്യവും കൊണ്ട് മാത്രമാണ് ആ കാരണം. അങ്ങനെ ആയിരുന്നില്ലേ കാര്യമാണ് എങ്കിൽ പിന്നെ ലൊക്കേഷനുകളിൽ ഏത് സമയവും പോലീസും റെയ്‌ഡും ബഹളവുമൊക്കെ ആയിരിക്കും. നമുക്ക് ഒന്നും സ്വസ്ഥമായിട്ട് ഇരിക്കാന്‍ പറ്റില്ലെന്നും ടിനി പറയുന്നു.

അതുപോലെ ഈ അകര്യവുമായി ബന്ധപെട്ട് എനിക്ക് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. പൊലീസിന്റെ സ്‌ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അമ്പാസിഡറായിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവരെനിക്ക് കൃത്യമായ ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ടെന്നും ടിനി പറയുന്നു. അതിനാല്‍ പൊലീസുകാര്‍ പെട്ടെന്ന് ഒരു നടപടിയെടുത്താല്‍ എല്ലാവരും കുടുങ്ങും. കുടുങ്ങലല്ല ഇവിടത്തെ പ്രശ്നം നമ്മുടെ ജീവിതമാണ് കയ്യില്‍ നിന്ന് പോകുക. ഇതിനൊക്കെ ഖഅടിമ ആയിപോയാൽ പിന്നെ അപ്പനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരിക്കുമെന്നാണ് ടിനി പറയുന്നത്. അതുമാത്രമല്ല ഇതിക്കെ നിങ്ങളെ ശരീരം ക്രമേനെയായി നശിപ്പിക്കും പല്ലുകൾ വരെ കൊഴിഞ്ഞ് പോകുമെന്നും സിനിമ മേഖല മാത്രമല്ല മറ്റെല്ലാവരും ഇതിന് അടിമ ആകരുത് എന്നും ടിനി പറയുന്നു.
Leave a Reply