
അമിതമായ ല,ഹ,രി ഉപയോഗം കാരണം എന്റെ കൂടെ അഭിനയിച്ച ആ നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങിയിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടിനി ടോം !
മലയാള സിനിമ ഇപ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. പ്രതിഫലത്തിന്റെ കാര്യമായാലും, യുവ താരങ്ങളുടെ വിലക്ക്.. ഇപ്പോഴിതാ സിനിമ ലോകത്തെ ല,ഹ,രി ഉപയോഗത്തെ കുറിച്ച് പല നടന്മാരും തുറന്ന് പറയുകയാണ്. കഴിഞ്ഞ ദിവസം ബാബുരാജ് ചില കാര്യങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ഇപ്പോഴിതാ നടൻ ടിനി ടോം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
എന്റെ ഒപ്പം സിനിമയിൽ ഉണ്ടായിരുന്ന ഒരു നടനെ ഞാൻ അടുത്തിടെ കണ്ടു, അദ്ദേഹത്തിന്റെ പല്ലുകള്‍ കൊഴിഞ്ഞുതുടങ്ങി. ല,ഹ,രി ഉപയോഗിക്കുന്നതിനാല്‍ അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ പല്ലാണ് കൊഴിയുന്നതെങ്കില്‍ അടുത്തത് എല്ലുകള്‍ പൊടിയും. ടിനി ടോം പറയുന്നു. സിനിമ മേഖല ഇപ്പോൾ ല,ഹ,രി,ക്ക് അടിമയാണ്. അതേസമയം പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനേയുള്ളു ഭയം കാരണം സിനിമയില്‍ വിട്ടില്ലെന്നും സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഭാര്യ തയ്യാറായിരുന്നില്ല. ല,ഹ,രി ഉപയോഗത്തെ കുറിച്ചുള്ള ഭയം കൊണ്ടാണ് ഭാര്യ മകന്‍ അഭിനയിക്കുന്നത് തടഞ്ഞതെന്നും ടിനി പറയുന്നു.

കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ല,ഹ,രി,ക്കെതിരായ പൊ,ലീ,സി,ന്റെ യോദ്ധാവ് ബോധവല്‍ക്കരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറാണ് ടിനി. ഇതിന് മുമ്പും ഇതേ കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ വാക്കുകൾ ഇങ്ങനെ, നമ്മുടെ പോ,ലീ,സുകൾ അത്ര മണ്ടന്മാർ ഒന്നുമല്ല, ആൻ്റണി അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊ,ലീ,സ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ടെന്നും ടിനി ടോം പറയുന്നു.
ഈ ല,ഹ,രി ഉപയോഗിക്കുന്നവർ എല്ലാം നിരീക്ഷണത്തിലാണ്, ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്നമായിരിക്കും. അവർ ആരൊക്കെ എന്തൊക്കെയാണെന്ന ഫുള്‍ ലിസ്റ്റ് അവരുടെ കയ്യിലുണ്ട്. ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടുമെന്നും ടിനി ടോം പറയുന്നു. പക്ഷെ ഈ ലിസ്റ്റ് പുറത്ത് വിടാത്തതും ഇതുമായി മുന്നോട്ട് പോകാത്തതിനും ഒരു കാരണമുണ്ട്, കലാകാരന്മാരോടുള്ള ഇഷ്ടവും നമ്മുടെ സ്വാതന്ത്ര്യവും കൊണ്ട് മാത്രമാണ് ആ കാരണം. അങ്ങനെ ആയിരുന്നില്ലേ കാര്യമാണ് എങ്കിൽ പിന്നെ ലൊക്കേഷനുകളിൽ ഏത് സമയവും പോ,ലീ,സും റെയ്‌ഡും ബഹളവുമൊക്കെ ആയിരിക്കും. നമുക്ക് ഒന്നും സ്വസ്ഥമായിട്ട് ഇരിക്കാന്‍ പറ്റില്ലെന്നും ടിനി പറയുന്നു. ല,ഹ,രി വളരെ സുലഭമാണ്. നമ്മുടെ പോ,ലീ,സുകൾ അത്ര മണ്ടന്മാർ ഒന്നുമല്ല, ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ടെന്നും ടിനി ടോം പറയുന്നു.
Leave a Reply