
ഞാൻ പോകുന്നു ! അമ്മയെ വിഡിയോകോൾ ചെയ്ത അവസാനമായി അപർണ്ണ പറഞ്ഞ വാക്കുകൾ ! വേർപാട് സഹിക്കാൻ കഴിയാതെ കുടുംബം !
സിനിമ സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ താരമായിരുന്നു അപർണ്ണ നായർ. അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, മുദ്ദുഗൗ, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ വേഷം ചെയ്ത അഭിനേത്രിയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബം. അപര്‍ണ നായര്‍ മ,രി,ക്കു,ന്ന,തിനു മുൻപ് വിളിച്ചത് അമ്മയെ. താൻ പോകുന്നുവെന്ന് താരം അമ്മയെ വിഡിയോ കോള്‍ വിളിച്ചു പറയുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപര്‍ണ അവസാനമായി അമ്മയെ വിളിക്കുന്നത്. വീട്ടിലെ ചില പ്രശ്നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞു. തുടര്‍ന്നാണ് ഫോണ്‍ കട്ടാക്കിയത്. പിന്നീട് ആ അമ്മയെ തേടിയെത്തിയത് അപര്‍ണയുടെ മ,ര,ണ,വാ,ര്‍,ത്ത,യാണ്. രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്.

ആശുപത്രിയിലേക്ക് അപർണ്ണയെ എത്തിക്കുമ്പോൾ ഒപ്പം ഭർത്താവും മക്കളും ഉണ്ടായിരുന്നു. വീട്ടിലെ മുറിയില്‍ തൂങ്ങി മ,രി,ച്ചെ,ന്നാ,ണ് ഭര്‍ത്താവ് അറിയിച്ചത്. പക്ഷെ നിർഭാഗ്യവശാൽ ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. ആ,ത്മ,ഹ,ത്യ എന്നാണ് പൊ,ലീ,സി,ന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്താൻ ഇപ്പോൾ പോ,ലീ,സി,ന്റെ അന്വേഷണം. അപാർക്ക് കാര്യമായ രീതിയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുകയായിരുന്നു അപർണ്ണ. രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചത്. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു അപര്‍ണ. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്ന് പറഞ്ഞായിരുന്നു രാജി. 33 കാരിയായ അപര്‍ണക്ക് രണ്ട് പെൺ മക്കളുണ്ട്. സഞ്ജിത്താണ് ഭര്‍ത്താവ്. അപർണ്ണയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ഇപ്പോൾ കുടുംബവും സഹപ്രവർത്തകരും.,
Leave a Reply